+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോസമ്മ തോമസ് കൂട്ടിയാനിയിൽ നിര്യാതയായി

ബ്രിസ്ബേൻ: കാൽ നൂറ്റാണ്ടിലേറെയായി ബ്രിസ്ബേനിലും ടൂംബയിലുമായി സേവനം ചെയ്യുന്ന ഫാ. മാത്യു തോമസ് കൂട്ടിയാനിയുടെ മാതാവ് ചെമ്മലമറ്റം കൂട്ടിയാനിയിൽ പരേതനായ തോമസിന്‍റെ ഭാര്യ റോസമ്മ തോമസ് (94) നിര്യാതയായി
റോസമ്മ തോമസ് കൂട്ടിയാനിയിൽ നിര്യാതയായി
ബ്രിസ്ബേൻ: കാൽ നൂറ്റാണ്ടിലേറെയായി ബ്രിസ്ബേനിലും ടൂംബയിലുമായി സേവനം ചെയ്യുന്ന ഫാ. മാത്യു തോമസ് കൂട്ടിയാനിയുടെ മാതാവ് ചെമ്മലമറ്റം കൂട്ടിയാനിയിൽ പരേതനായ തോമസിന്‍റെ ഭാര്യ റോസമ്മ തോമസ് (94) നിര്യാതയായി. സംസ്കാരം മേയ് എട്ടിന് (ചൊവ്വ) രാവിലെ 11 ന് ചെമ്മലമറ്റം 12 അപ്പസ്തോല·ാരുടെ പള്ളിയിൽ.

പരേത പൂവത്തോട് പൊട്ടനാനിയിൽ കുടുംബാംഗം. മറ്റുമക്കൾ: സിസ്റ്റർ ഗോഡ്ഫ്രി എഫ്സിസി (ക്ലാരനഗർ കോണ്‍വന്‍റ് തിടനാട്), ജോണ്‍ ചെമ്മലമറ്റം, സിസ്റ്റർ ആനീസ് കൂട്ടിയാനിയിൽ (എസ്എച്ച് പ്രവിൻഷ്യൽ കൗണ്‍സിലർ പാലാ പ്രൊവിൻസ്), സിസ്റ്റർ ഡോ. എൽസാ തോമസ് കൂട്ടിയാനിയിൽ (കനോസ്യൻ കോണ്‍വെന്‍റ് ഫാത്തിമ പാലിയേറ്റീവ് കെയർ സെന്‍റർ തുംന്പ ആൻഡ് മിഷൻ ഹോസ്പിറ്റൽ കഴക്കൂട്ടം, തിരുവനന്തപുരം).

റിപ്പോർട്ട്: തോമസ് ടി. ഓണാട്ട്