അ​ല്ലു അ​ർ​ജു​ൻ സൃ​ഷ്ടി​ച്ച​ത് ച​രി​ത്രം: അ​ഭി​ന​ന്ദി​ച്ച് സൂ​ര്യ

11:27 AM Aug 25, 2023 | Deepika.com

69-ാമ​ത് ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ത്തി​ൽ മി​ക​ച്ച ന​ട​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത അ​ല്ലു അ​ര്‍​ജു​നെ അ​ഭി​ന​ന്ദി​ച്ച് ന​ട​ൻ സൂ​ര്യ. തെ​ലു​ങ്ക് സി​നി​മാ ഫി​ലിം ഇ​ൻ​ഡ​സ്ട്രി​യി​ൽ അ​ല്ലു അ​ർ​ജു​ൻ ച​രി​ത്രം സൃ​ഷ്ടി​ച്ചി​രി​ക്കു​ന്നു​വെ​ന്ന് സൂ​ര്യ കു​റി​ച്ചു.

പു​ഷ്പ സി​നി​മ​യി​ലൂ​ടെ ത​ന്നെ മി​ക​ച്ച സം​ഗീ​ത സം​വി​ധാ​യ​ക​നാ​യി മാ​റി​യ ദേ​വി ശ്രീ ​പ്ര​സാ​ദി​നെ​യും സൂ​ര്യ അ​ഭി​ന​ന്ദി​ച്ചു.

ആ​ശം​സ​ക​ൾ പ്രി​യ അ​ല്ലു അ​ര്‍​ജു​ന്‍. 69-ാമ​ത് ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ത്തി​ൽ മി​ക​ച്ച ന​ട​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​തി​ലൂ​ടെ നി​ങ്ങ​ൾ തെ​ലു​ങ്ക് സി​നി​മ മേ​ഖ​ല​യി​ൽ ച​രി​ത്രം സൃ​ഷ്ടി​ച്ചി​രി​ക്കു​ന്നു. ദേ​വി ശ്രീ ​പ്ര​സാ​ദ് ഒ​രു​പാ​ട് സ​ന്തോ​ഷം. ഇ​ത് അ​ർ​ഹി​ച്ച അം​ഗീ​കാ​രം. സൂ​ര്യ എ​ക്സി​ൽ കു​റി​ച്ചു.



ആ​ന്ധ്ര​യി​ലെ ഉ​ള്‍​കാ​ടു​ക​ളി​ല്‍ നി​ന്നും ച​ന്ദ​നം മു​റി​ച്ച് ക​ട​ത്തു​ന്ന പു​ഷ്പ​രാ​ജ് എ​ന്ന കാ​ട്ടു​ക​ള്ള​നാ​യാ​ണ് പു​ഷ്പ​യി​ൽ അ​ല്ലു അ​ർ​ജു​ൻ എ​ത്തി​യ​ത്.

കോ​വി​ഡ് ത​രം​ഗ​ത്തി​ന് ശേ​ഷം വ​ന്ന ചി​ത്രം ഇ​ന്ത്യ​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ബ്ലോ​ക്ബ​സ്റ്റ​റു​ക​ളി​ല്‍ ഒ​ന്നാ​യി​രു​ന്നു. ര​ശ്മി​ക മ​ന്ദാ​ന നാ​യി​ക​യാ​യ സി​നി​മ​യി​ൽ ഫ​ഹ​ദ് ഫാ​സി​ലാ​യി​രു​ന്നു വി​ല്ല​നാ​യി എ​ത്തി​യ​ത്.