വി​നീ​തും നി​ഖി​ല​യും; ഒ​രു ജാ​തി ജാ​ത​ക​ത്തി​ന് പാ​ക്ക​പ്പ്

10:33 AM Aug 25, 2023 | Deepika.com

വി​നീ​ത് ശ്രീ​നി​വാ​സ​നും നി​ഖി​ല വി​മ​ലും ഒ​ന്നി​ക്കു​ന്ന ഒ​രു ജാ​തി ജാ​ത​കം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. വ​ർ​ണ്ണ​ചി​ത്ര​യു​ടെ ബാ​ന​റി​ൽ മ​ഹാ സു​ബൈ​ർ നി​ർ​മ്മി​ച്ച് എം. ​മോ​ഹ​ന​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്.

കൊ​ച്ചി, ക​ണ്ണൂ​ർ, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ​ത്. മ​ല​ബാ​റി​ലെ ഒ​രി​ട​ത്ത​രം കു​ടും​ബ​ത്തി​ലെ അം​ഗ​വും ചെ​ന്നൈ ന​ഗ​ര​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ ഒ​രു യു​വാ​വി​ന്‍റെ ജീ​വി​ത​ത്തി​ലൂ​ടെ​യാ​ണ് ചി​ത്രം ക​ട​ന്നു പോ​കു​ന്ന​ത്.

കു​ടും​ബ​ങ്ങ​ളി​ൽ നി​ല​നി​ന്നു​പോ​രു​ന്ന വി​ശ്വാ​സ​ങ്ങ​ൾ​ക്ക് ഏ​റെ പ്രാ​ധാ​ന്യം ന​ൽ​കി അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്രം പ്രേ​ക്ഷ​ക​ർ​ക്ക് ഏ​റെ ചി​രി​യും ചി​ന്ത​യും ന​ൽ​കു​ന്ന ഒ​രു ദൃ​ശ്യ​വി​രു​ന്നാ​യി​രി​ക്കും.

പി.​പി കു​ഞ്ഞി​ക്ക​ണ്ണ​ൻ, നി​ർ​മ്മ​ൽ പാ​ലാ​ഴി, ര​ഞ്ജി​ത്ത് ക​ങ്കോ​ൽ, മൃ​ദു​ൽ നാ​യ​ർ, സ​യ​നോ​രാ ഫി​ലി​പ്പ്, ക​യാ​ദു ലോ​ഹ​ർ, ഇ​ന്ദു ത​മ്പി, ര​ജി​താ മ​ധു, ചി​പ്പി ദേ​വ​സി, അ​മ​ൽ താ​ഹ എ​ന്നി​വ​രും പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ളാ​ണ്.

രാ​കേ​ഷ് മ​ണ്ടോ​ടി​യു​ടേ​താ​ണു തി​ര​ക്ക​ഥ. സം​ഗീ​തം- ഗു​ണ ബാ​ല​സു​ബ്ര​ഹ്മ​ണ്യം, ഛായാ​ഗ്ര​ഹ​ണം – വി​ശ്വ​ജി​ത്ത് ഒ​ടു​ക്ക​ത്തി​ൽ, എ​ഡി​റ്റിം​ഗ്‌– ര​ഞ്ജ​ൻ ഏ​ബ്ര​ഹാം, ക​ലാ​സം​വി​ധാ​നം – ജോ​സ​ഫ് നെ​ല്ലി​ക്ക​ൽ, മേ​ക്ക​പ്പ് – ഷാ​ജി പു​ൽ​പ്പ​ള്ളി, കോ​സ്റ്റ്യൂം ഡി​സൈ​ൻ- റാ​ഫി ക​ണ്ണാ​ടി​പ്പ​റ​മ്പ്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ – അ​നി​ൽ എ​ബ്ര​ഹാം,ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ട​ർ – മ​നു സെ​ബാ​സ്റ്റ്യ​ൻ, കാ​സ്റ്റിം​ഗ്‌ ഡ​യ​റ​ക്ട​ർ – പ്ര​ശാ​ന്ത് പാ​ട്യം, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യു​സ​ർ – സൈ​നു​ദ്ദീ​ൻ, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്സ് – ന​സീ​ർ കൂ​ത്തു​പ​റ​മ്പ്, അ​ബി​ൻ എ​ട​വ​ന​ക്കാ​ട്,പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ഷെ​മീ​ജ് കൊ​യി​ലാ​ണ്ടി, പി​ആ​ർ​ഒ.- വാ​ഴൂ​ർ ജോ​സ്, ഫോ​ട്ടോ – പ്രേം​ലാ​ൽ പ​ട്ടാ​ഴി.