+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ​ണ​പ​തി മി​ത്താ​ണ് ആ​രോ പ​റ​യു​ന്നു! ന​മ്മ​ൾ സ​ഹി​ക്കു​മോ?; അ​നു​ശ്രീ

ആ​രോ എ​വി​ടെ​യോ ഇ​രു​ന്ന് ഗ​ണ​പ​തി കെ​ട്ടു​ക​ഥ​യാ​ണെ​ന്നും മി​ത്താ​ണെ​ന്നും പ​റ​ഞ്ഞാ​ല്‍ സ​ഹി​ക്കു​മോ​യെ​ന്ന് ന​ടി അ​നു​ശ്രീ. ഒ​റ്റ​പ്പാ​ല​ത്ത് ഗ​ണേ​ശോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന പൊ​തു​സ​മ്മേ
ഗ​ണ​പ​തി മി​ത്താ​ണ് ആ​രോ പ​റ​യു​ന്നു! ന​മ്മ​ൾ സ​ഹി​ക്കു​മോ?; അ​നു​ശ്രീ

ആ​രോ എ​വി​ടെ​യോ ഇ​രു​ന്ന് ഗ​ണ​പ​തി കെ​ട്ടു​ക​ഥ​യാ​ണെ​ന്നും മി​ത്താ​ണെ​ന്നും പ​റ​ഞ്ഞാ​ല്‍ സ​ഹി​ക്കു​മോ​യെ​ന്ന് ന​ടി അ​നു​ശ്രീ. ഒ​റ്റ​പ്പാ​ല​ത്ത് ഗ​ണേ​ശോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​നു​ശ്രീ.

ആ​രോ എ​വി​ടെ​യോ ഇ​രു​ന്ന് പ​റ​യു​ന്നു ഗ​ണ​പ​തി ഒ​ക്കെ കെ​ട്ടു​ക​ഥ​യാ​ണ്, ഗ​ണ​പ​തി ഒ​ക്കെ മി​ത്താ​ണ്. ന​മ്മ​ള്‍ സ​ഹി​ക്കു​മോ? സ​ഹി​ക്കി​ല്ല.

അ​ണ്ണാ​റ​ക്ക​ണ്ണ​നും ത​ന്നാ​ലാ​യ​ത് എ​ന്നു പ​റ​ഞ്ഞ​തു​പോ​ലെ എ​ന്‍റെ പ്ര​തി​ഷേ​ധം, പ്ര​തി​ക​ര​ണം അ​റി​യി​ക്കാ​നു​ള്ള ഒ​രു സ​ദ​സാ​യി, ഗ​ണ​പ​തി എ​നി​ക്ക് അ​നു​ഗ്ര​ഹി​ച്ചു​ത​ന്ന സ​ദ​സാ​യി ഈ ​സ​ദ​സി​നെ കാ​ണു​ന്നു.

ക്ഷ​ണം ചോ​ദി​ച്ചാ​ണ് ഇ​ങ്ങോ​ട്ടു വ​ന്ന​ത്. ആ​ദ്യ​മാ​യി​ട്ടാ​ണ് അ​ങ്ങോ​ട്ട് ക്ഷ​ണം ചോ​ദി​ച്ച് ഒ​രു പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. ന​ടി പ​റ​ഞ്ഞു.

സ്പീ​ക്ക​ര്‍ എ.​എ​ന്‍ ഷം​സീ​റി​ന്‍റെ മി​ത്ത് പ​രാ​മ​ര്‍​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​നി​ടെ​യാ​ണ് ന​ടി​യു​ടെ പ്ര​തി​ക​ര​ണം.