+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ൽ​പ​ന​യു​ടെ മ​ക​ളും അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക്; ആ​ദ്യ ചി​ത്രം ഉ​ർ​വ​ശി​യ്ക്കൊ​പ്പം

ന​ടി ക​ൽ​പ​ന​യു​ടെ മ​ക​ൾ ശ്രീ​സം​ഖ്യ അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് എ​ത്തു​ന്നു. ന​ട​ൻ ജ​യ​ൻ ചേ​ർ​ത്ത​ല ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ശ്രീ​സം​ഖ്യ അ​ഭി​ന​യ​ത്തി​ലേ​ക്ക് അ​ര​ങ്ങ
ക​ൽ​പ​ന​യു​ടെ മ​ക​ളും അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക്; ആ​ദ്യ ചി​ത്രം ഉ​ർ​വ​ശി​യ്ക്കൊ​പ്പം

ന​ടി ക​ൽ​പ​ന​യു​ടെ മ​ക​ൾ ശ്രീ​സം​ഖ്യ അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് എ​ത്തു​ന്നു. ന​ട​ൻ ജ​യ​ൻ ചേ​ർ​ത്ത​ല ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ശ്രീ​സം​ഖ്യ അ​ഭി​ന​യ​ത്തി​ലേ​ക്ക് അ​ര​ങ്ങേ​റു​ന്ന​ത്.

വി​ൻ​സ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ജ​യ​ൻ ചേ​ർ​ത്ത​ല സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​വും സ്വി​ച്ച് ഓ​ൺ ക​ർ​മ​വും ചി​ങ്ങം ഒ​ന്നി​ന് പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ന്നു.



ഒ​രു സ്കൂ​ളി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​മ​ഡി​യും ത്രി​ല്ല​റും യോ​ജി​പ്പി​ച്ച് അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം ക​ട്ട​പ്പ​ന​യി​ലും ഇ​ടു​ക്കി​യു​മാ​യി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കും.

ഇ​ന്ദ്ര​ൻ​സ്, ഉ​ർ​വ​ശി, ഷ​മ്മി തി​ല​ക​ൻ, ജോ​ണി ആ​ന്‍റ​ണി, ര​ഞ്ജി പ​ണി​ക്ക​ർ, മ​ധു​പാ​ൽ, അ​രു​ൺ ദേ​വ​സ്യ, ബാ​ലാ​ജി, സോ​ഹ​ൻ സീ​നു​ലാ​ൽ, മീ​രാ നാ​യ​ർ, മ​ഞ്ജു പ​ത്രോ​സ്, ചി​റ്റ​യം ഗോ​പ​കു​മാ​ർ, ബാ​ദു​ഷ, തു​ട​ങ്ങി നി​ര​വ​ധി താ​ര​ങ്ങ​ളും ഈ ​ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു.



പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ലെ സൗ​ഹൃ​ദ​വും പ്ര​ണ​യ​വും ര​സ​ക​ര​മാ​യി പ​റ​യു​ന്ന ചി​ത്ര​ത്തി​ന്‍റെ ക​ഥ തി​ര​ക്ക​ഥ സം​ഭാ​ഷ​ണം എ​ഴു​തി​യി​രി​ക്കു​ന്ന​ത് നി​ജീ​ഷ് സ​ഹ​ദേ​വ​നാ​ണ്.

ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ ബെ​ൻ​സി അ​ടൂ​ർ, അ​ഡി​ഷ​ണ​ൽ സ്ക്രി​പ്റ്റ് ക​ലേ​ഷ് ച​ന്ദ്ര​ൻ, ബി​നു കു​മാ​ര്‍ ശി​വ​ദാ​സ​ൻ , ഛായാ​ഗ്ര​ഹ​ണം ജി​ജു സ​ണ്ണി, എ​ഡി​റ്റിം​ഗ് ഗ്രെ​സ​ൺ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ദീ​പ​ക് നാ​രാ​യ​ണ​ൻ, മ്യൂ​സി​ക് സു​ബി​ൻ ജേ​ക്ക​ബ്, ഗാ​ന​ര​ച​ന ശ​ര​ത് വ​യ​ലാ​ർ, വി​നാ​യ​ക ശ​ശി​കു​മാ​ർ, സു​നി​ൽ ജി. ​ചെ​റു​ക​ട​വ്, ആ​ർ​ട്ട് അ​നീ​ഷ് കൊ​ല്ലം, കോ​സ്റ്റ്യൂം സു​കേ​ഷ് താ​നൂ​ർ, മേ​ക്ക​പ്പ് ജി​തേ​ഷ് പൊ​യ്യ, പ്രോ​ജ​ക്ട് ഡി​സൈ​ന​ർ കൊ​ടു​മ​ൺ ര​വി​കു​മാ​ർ, ഫൈ​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ സ​ജീ​ബ് സി.​ജെ., പ്രൊ​ഡ​ക്‌​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് സ​ന്തോ​ഷ് ച​ങ്ങ​നാ​ശേ​രി, പ്രൊ​ഡ​ക്‌​ഷ​ൻ മാ​നേ​ജ​ർ അ​ഖി​ൽ പ​ര​യ്ക്കാ​ട​ൻ. പി​ആ​ർ​ഒ വാ​ഴൂ​ർ ജോ​സ്.