+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​ഫ​സ​റാ​യി നി​വി​ൻ പോ​ളി, ബെ​ർ​ലി​നാ​യി വി​ന​യ് ഫോ​ർ​ട്ട്; പ്ര​വാ​സി ഹീ​സ്റ്റ് ഒ​രു മ​ണി ഹീ​സ്റ്റ് ആ​യാ​ൽ

നി​വി​ൻ പോ​ളി നാ​യ​ക​നാ​യി എ​ത്തു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​ണ് രാ​മ​ച​ന്ദ്ര ബോ​സ് ആ​ൻ​ഡ് കോ. ​ഹ​നീ​ഫ് അ​ദേ​നി സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്രം 'ഒ​രു പ്ര​വാ​സി ഹീ​സ്റ്റ്' എ​ന്ന ടാ​ഗ് ലൈ​നോ​ടെ​യ
പ്ര​ഫ​സ​റാ​യി നി​വി​ൻ പോ​ളി, ബെ​ർ​ലി​നാ​യി വി​ന​യ് ഫോ​ർ​ട്ട്; പ്ര​വാ​സി ഹീ​സ്റ്റ് ഒ​രു മ​ണി ഹീ​സ്റ്റ് ആ​യാ​ൽ

നി​വി​ൻ പോ​ളി നാ​യ​ക​നാ​യി എ​ത്തു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​ണ് രാ​മ​ച​ന്ദ്ര ബോ​സ് ആ​ൻ​ഡ് കോ. ​ഹ​നീ​ഫ് അ​ദേ​നി സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്രം 'ഒ​രു പ്ര​വാ​സി ഹീ​സ്റ്റ്' എ​ന്ന ടാ​ഗ് ലൈ​നോ​ടെ​യാ​ണ് എ​ത്തു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ മ​റ്റൊ​രു ര​സ​ക​ര​മാ​യ ഫാ​ൻ​മേ​യ്ഡ് പോ​സ്റ്റ​റു​ക​ളാ​ണ് ഇ​പ്പോ​ൾ ആ​രാ​ധ​ക ശ്ര​ദ്ധ നേ​ടു​ന്ന​ത്.

മ​ല​യാ​ളി​ക​ള​ട​ക്കം ലോ​ക​മെ​ന്പാ​ടു​മു​ള്ള എ​ല്ലാ​വ​രു​ടെ​യും പ്രി​യ​പ്പെ​ട്ട വെ​ബ് സീ​രി​സു​ക​ളി​ലൊ​ന്നാ​യി​രു​ന്നു മ​ണി ഹീ​സ്റ്റ്. മ​ണി ഹീ​സ്റ്റി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ പ്ര​ഫ​സ​റി​നും ബെ​ർ​ലി​നും ടോ​ക്കി​യോ​യ്ക്കും നെ​യ്റോ​ബി​ക്കു​മെ​ല്ലാം റി​യോ​യ്ക്കു​മെ​ല്ലാം കേ​ര​ള​ത്തി​ൽ നി​ര​വ​ധി ആ​രാ​ധ​ക​രാ​ണു​ള്ള​ത്.

ബോ​സ് ആ​ൻ​ഡ് കോ ​എ​ന്ന പ്ര​വാ​സി കൊ​ള്ള​ക്ക​ഥ​യി​ലെ താ​ര​ങ്ങ​ൾ മ​ണി ഹീ​സ്റ്റി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യാ​ൽ എ​ങ്ങ​നെ ഉ​ണ്ടാ​കും? നി​വി​ൻ പോ​ളി​യാ​ണ് പ്ര​ഫ​സ​റാ​യി എ​ത്തു​ന്ന​ത്. വി​ന​യ് ഫോ​ർ​ട്ട് ബെ​ർ​ലി​നാ​യും മ​മി​ത ബൈ​ജു ടോ​ക്കി​യോ ആ​യും എ​ത്തു​ന്നു.

വി​ജി​ലേ​ഷ് ക​ര​യാ​ട് ആ​ണ് റി​യോ ആ​യും ഹെ​ൽ​സി​ങ്കി ആ​യി ജാ​ഫ​ർ ഇ​ടു​ക്കി നെ​യ്റോ​ബി ആ​യി ആ​ർ​ഷ ബൈ​ജു, ഡെ​ൻ​വ​ർ ആ​യി ശ്രീ​നാ​ഥ് ബാ​ബു എ​ന്നി​വ​രെ കാ​ണാം. ഈ ​ലു​ക്കി​ലു​ള്ള ഇ​വ​രു​ടെ ഫാ​ൻ മെ​യ്ഡ് പോ​സ്റ്റ​റു​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യി ക​ഴി​ഞ്ഞു.

ഹ​നീ​ഫ് അ​ദേ​നി ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ‘രാ​മ​ച​ന്ദ്ര ബോ​സ് ആ​ൻ​ഡ് കോ’. ​ലി​സ്റ്റി​ൻ സ്റ്റീ​ഫ​നും നി​വി​ൻ പോ​ളി​യും ചേ​ർ​ന്നു ചി​ത്രം നി​ർ​മി​ക്കു​ന്നു.

നി​വി​ൻ പോ​ളി​ക്കൊ​പ്പം ജാ​ഫ​ർ ഇ​ടു​ക്കി, വി​ന​യ് ഫോ​ർ​ട്ട്, വി​ജി​ലേ​ഷ്, മ​മി​ത ബൈ​ജു, ആ​ർ​ഷ ബൈ​ജു തു​ട​ങ്ങി​യ​വ​രും ‘രാ​മ​ച​ന്ദ്ര ബോ​സ് ആ​ൻ​ഡ് കോ’​യി​ൽ വേ​ഷ​മി​ടു​ന്നു.

പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ - സ​ന്തോ​ഷ് രാ​മ​ൻ, എ​ഡി​റ്റിം​ഗ് - നി​ഷാ​ദ് യൂ​സ​ഫ്, മ്യൂ​സി​ക് – മി​ഥു​ൻ മു​കു​ന്ദ​ൻ, ലി​റി​ക്സ് - സു​ഹൈ​ൽ കോ​യ, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ - പ്ര​വീ​ൺ പ്ര​കാ​ശ​ൻ, ന​വീ​ൻ തോ​മ​സ്, ലൈ​ൻ പ്രൊ​ഡ്യൂ​സേ​ഴ്സ് – സ​ന്തോ​ഷ് കൃ​ഷ്ണ​ൻ, ഹാ​രി​സ് ദേ​ശം, ലൈ​ൻ പ്രൊ​ഡ​ക്ഷ​ൻ - റ​ഹീം പി.​എം.​കെ.,

മേ​ക്ക​പ്പ് – ലി​ബി​ൻ മോ​ഹ​ന​ൻ, കോ​സ്റ്റ്യൂം – മെ​ൽ​വി ജെ, ​ജു​നൈ​ദ് മു​ഹ​മ്മ​ദ്, സൗ​ണ്ട് ഡി​സൈ​ൻ - രം​ഗ​നാ​ഥ് രാ​ജീ​വ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - റി​നി ദി​വാ​ക​ർ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - സ​മ​ന്ത​ക് പ്ര​ദീ​പ്, കൊ​റി​യോ​ഗ്ര​ഫ​ർ - ഷോ​ബി പോ​ൾ​രാ​ജ്,

ആ​ക്ഷ​ൻ- ഫീ​നി​ക്സ് പ്ര​ഭു, ജി. ​മു​ര​ളി, ക​ന​ൽ ക​ണ്ണ​ൻ, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ - അ​ഗ്നി​വേ​ഷ്, പ്രൊ​ഡ​ക്ഷ​ൻ ഇ​ൻ ചാ​ർ​ജ് - ബി​മീ​ഷ് വ​രാ​പ്പു​ഴ, നൗ​ഷാ​ദ് ക​ല്ല​റ, അ​ഖി​ൽ യ​ശോ​ധ​ര​ൻ , വി​എ​ഫ്എ​ക്സ് - പ്രോ​മി​സ്, അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ആ​ൻ​ഡ് ഡി​സ്ട്രി​ബൂ​ഷ​ൻ ഹെ​ഡ് - ബ​ബി​ൻ ബാ​ബു,

സ്റ്റി​ൽ​സ് - അ​രു​ൺ കി​ര​ണം, പ്ര​ശാ​ന്ത് കെ. ​പ്ര​സാ​ദ്, പോ​സ്റ്റ​ർ ഡി​സൈ​ൻ - ടെ​ൻ പോ​യി​ന്‍റ്, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ് - അ​നൂ​പ് സു​ന്ദ​ര​ൻ, ഒ​ബ്സ്ക്യൂ​റ എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്,  മാ​ർ​ക്ക​റ്റിം​ഗ് - ബി​നു ബ്രിം​ഗ് ഫോ​ർ​ത്ത്, പി​ആ​ർ​ഒ - ശ​ബ​രി.