+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചി​ങ്ങ​പു​ല​രി​യി​ൽ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് തു​ട​ങ്ങി കാ​വ്യ മാ​ധ​വ​ൻ

ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ അ​ക്കൗ​ണ്ട് തു​ട​ങ്ങി ന​ടി കാ​വ്യ മാ​ധ​വ​ൻ. താ​രം ത​ന്നെ​യാ​ണ് ഇ​ൻ​സ്റ്റ​ഗ്രാം പ്രൊ​ഫൈ​ലി​ന്‍റെ ലി​ങ്ക് സ​ഹി​തം ന​ൽ​കി സ​ന്തോ​ഷ​വാ​ർ​ത്ത ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത്. കാ​വ്യ മാ​ധ​വ​
ചി​ങ്ങ​പു​ല​രി​യി​ൽ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് തു​ട​ങ്ങി കാ​വ്യ മാ​ധ​വ​ൻ

ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ അ​ക്കൗ​ണ്ട് തു​ട​ങ്ങി ന​ടി കാ​വ്യ മാ​ധ​വ​ൻ. താ​രം ത​ന്നെ​യാ​ണ് ഇ​ൻ​സ്റ്റ​ഗ്രാം പ്രൊ​ഫൈ​ലി​ന്‍റെ ലി​ങ്ക് സ​ഹി​തം ന​ൽ​കി സ​ന്തോ​ഷ​വാ​ർ​ത്ത ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത്. കാ​വ്യ മാ​ധ​വ​ൻ ഓ​ഫീ​ഷ്യ​ൽ എ​ന്നാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പേ​ര് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ക​സ​വു​സാ​രി​യു​ട​ത്ത് ചി​ങ്ങ​മാ​സ​പു​ല​രി ആ​ശം​സ​ക​ളു​മാ​യാ​ണ് ആ​ദ്യ പോ​സ്റ്റി​ൽ താ​രം എ​ത്തി​യ​ത്. ചി​ങ്ങ​മാ​സ​ത്തി​ന്‍റെ ചാ​രു​ത​യി​ൽ പൂ​വ​ണി​യ​ട്ടെ ഓ​രോ മ​ന​സു​ക​ളും. പു​തി​യൊ​രു പൂ​ക്കാ​ല​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങു​ന്ന പ്രി​യ​പ്പെ​ട്ട​വ​ർ​ക്ക്, ഹൃ​ദ​യം നി​റ​ഞ്ഞ ഓ​ണാ​ശം​സ​ക​ൾ. കാ​വ്യ കു​റി​ച്ചു.



കാ​വ്യ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ല​ക്ഷ്യ​യു​ടെ സാ​രി‌​യാ​ണ് താ​രം അ​ണി​ഞ്ഞി​രി​ക്കു​ന്ന​ത്. ഇ​തി​നൊ​പ്പം മെ​റൂ​ൺ ക​ള​ർ ബ്ലൗ​സാ​ണ് പെ​യ​ർ ചെ​യ്ത​ത്. ഫെ​യ്സ്ബു​ക്കി​ൽ 48 ല​ക്ഷം ആ​രാ​ധ​ക​രു​ള​ള കാ​വ്യ മാ​ധ​വ​ൻ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ അ​ത്ര സ​ജീ​വ​മ​ല്ലെ​ങ്കി​ലും താ​ര​ത്തി​ന്‍റെ പു​തി​യ വി​ശേ​ഷ​ങ്ങ​ളെ​ല്ലാം ആ​രാ​ധ​ക​ര്‍ ആ​ഘോ​ഷ​മാ​ക്കാ​റു​ണ്ട്.

2016ൽ ​റി​ലീ​സ് ചെ​യ്ത ‘പി​ന്നെ​യും’ എ​ന്ന അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ ചി​ത്ര​ത്തി​ലാ​ണ് കാ​വ്യ അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച​ത്. 2019 ഒ​ക്ടോ​ബ​റി​ലാ​ണ് ദി​ലീ​പി​നും കാ​വ്യ​യ്ക്കും പെ​ൺ​കു​ഞ്ഞ് ജ​നി​ക്കു​ന്ന​ത്. മ​ഹാ​ല​ക്ഷ്മി എ​ന്നാ​ണ് പേ​ര്.