അ​നൂ​പ് മേ​നോ​ന്‍റെ "ഒ​രു ശ്രീ​ല​ങ്ക​ൻ സു​ന്ദ​രി'; ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ

03:42 PM Aug 16, 2023 | Deepika.com

അ​നൂ​പ് മേ​നോ​നെ നാ​യ​ക​നാ​ക്കി കൃ​ഷ്ണ പ്രി​യ​ദ​ർ​ശ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​രു ശ്രീ​ല​ങ്ക​ൻ സു​ന്ദ​രി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക്‌ പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. ഉ​ണ്ണി​മു​കു​ന്ദ​ൻ, ഷൈ​ൻ​ടോം ചാ​ക്കോ, മാ​ള​വി​ക മേ​നോ​ൻ എ​ന്നി​വ​രു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി​യ​ത്.

മ​ൻ​ഹ​ർ സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ കൃ​ഷ്ണ പ്രി​യ​ദ​ർ​ശ​ൻ ആ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ​വും ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

അ​നൂ​പ് മേ​നോ​ൻ, പ​ത്മ​രാ​ജ​ൻ ര​തീ​ഷ്, ശി​വ​ജി ഗു​രു​വാ​യൂ​ർ, ഡോ​ക്ട​ർ ര​ജി​ത് കു​മാ​ർ, ഡോ. ​അ​പ​ർ​ണ്ണ, കൃ​ഷ്ണ​പ്രി​യ, ആ​രാ​ധ്യ, ശ്രേ​യ, രോ​ഹി​ത് വേ​ദ്, തൃ​ശൂ​ർ എ​ൽ​സി, ശാ​ന്ത​കു​മാ​രി, ബേ​ബി മേ​ഘ​ന സു​മേ​ഷ് (ടോ​പ് സിം​ഗ​ർ ഫെ​യിം) തു​ട​ങ്ങി നി​ര​വ​ധി താ​ര​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്.

വി​നീ​ത് ശ്രീ​നി​വാ​സ​ൻ, മ​ധു ബാ​ല​കൃ​ഷ്ണ​ൻ, കൃ​ഷ്ണ​ദി​യ, വൈ​ഷ്ണ​വി, ഹ​രി​ണി, മേ​ഘ്ന സു​മേ​ഷ്, തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ൽ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം- ര​ജീ​ഷ് രാ​മ​ൻ, എ​ഡി​റ്റ​ർ -അ​ബു ജി​യാ​ദ്, ലി​റി​ക്സ്- കൃ​ഷ്ണ പ്രി​യ​ദ​ർ​ശ​ൻ, സം​ഗീ​തം- ര​ഞ്ജി​നി സു​ധീ​ര​ൻ, സു​രേ​ഷ് എ​രു​മേ​ലി.

ആ​ർ​ട്ട്- അ​ശി​ൽ, ഡി​ഫി​ൻ, കോ​സ്റ്റ്യൂം- അ​റോ​ഷി​നി, ബി​സി എ​ബി, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ​സ് -ബി​ജു​ലാ​ൽ, അ​ൽ​ഫോ​ൺ​സ അ​ഫ്സ​ൽ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ -എ​സ് മു​രു​ക​ൻ, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് -ബി​നീ​ഷ്, മ​ൻ​സൂ​ർ പോ​സ്റ്റ​ർ -അ​മീ​ൻ ഹം​സ ബി​ജി​എം -ഷാ​ജി ബി, ​പി​ആ​ർ​ഒ -എം.​കെ. ഷെ​ജി​ൻ, ഡി​ജി​റ്റ​ൽ മീ​ഡി​യ - വി​ഷ​ൻ മീ​ഡി​യ കൊ​ച്ചി​ൻ.

അ​ബു​ദാ​ബി, ഗു​രു​വാ​യൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ ഒ​രു ശ്രീ​ല​ങ്ക​ൻ സു​ന്ദ​രി ഒ​ക്ടോ​ബ​റി​ൽ കേ​ര​ള​ത്തി​ലെ തി​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും.