+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ്രാന്മയുടെ പുതിയ ഡാൻസ് ക്ലാസുകൾ ഏപ്രിൽ മുതൽ

മെൽബണ്‍: ഓസ്ട്രേലിയയിലെ പുരോഗമന മതേതര സാംസ്കാരിക സംഘടനയായ ഗ്രാൻഡ് ഓസ്ട്രേലിയൻ നാഷണൽ മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ പുതിയ ഡാൻസ് ക്ലാസുകൾ ഏപ്രിൽ മുതൽ മെൽബണിന്‍റ വിവിധ ഭാഗങ്ങളിൽ ആരംഭിക്കുന്നു.

വെറിബീ,ക്ലെയ്ഡ്,ഫ്രാങ്കസ്റ്റൻ,റോസ്ബഡ് എന്നിവിടങ്ങളിലാണ് പുതിയ ക്ലാസുകൾ തുടങ്ങുന്നത്.വിവിധ പ്രായത്തിലുള്ള കുട്ടികളുടേയും മുതിർന്നവരുടേയും വ്യത്യസ്ത ബാച്ചുകളായാണ് ക്ലാസുകൾ നടത്തുന്നത്.

പങ്കടുക്കുവാൻ ആഗ്രഹിക്കുന്നവർ 0404667181 ,0422049783 ,0450890641 എന്ന നന്പരുകളിൽ ബന്ധപ്പെടേണ്ടതാണ്.

മറ്റു സബർബുകളിലും ഉടൻതന്നെ ക്ലാസുകൾ ആരംഭിക്കുമെന്നും ഏതെങ്കിലും സ്ഥലങ്ങളിൽ ക്ലാസുകൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സംഘടനയുമായി ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: ജോസ് എം. ജോർജ്