അയർക്കുന്നം: വിക്ടോറിയ മലയാളി അസോസിയേഷൻ പ്രസിഡന്റും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ തോമസ് വാതപ്പിള്ളിയുടെ പിതാവ് വി.റ്റി. തോമസ് (പാപ്പച്ചൻ- 95) അയർക്കുന്നത്ത് നിര്യാതനായി. സംസ്കാരം 21നു രാവിലെ 10ന് അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടക്കപ്പെടും. ഭാര്യ പരേതയായ അന്നമ്മ പൊട്ടൻകാട് മറ്റത്തിൽ കുടുംബാംഗം.
മക്കൾ: വി.റ്റി. ഡോമാനിക്(ബിസിനസ്, അയർക്കുന്നം), ജോണ്‍ തോമസ് (അഡ്ലൈയ്ഡ്), തോമസ് വാതപ്പള്ളി (മെൽബണ്‍), ജോസഫ് വാതപ്പള്ളി (ബിസിനസ് അയർക്കുന്നം), ഷാജു തോമസ് (പെർത്ത്), ജിജി തോമസ് (ബിസിനസ് അയർക്കുന്നം), ചിന്നമ്മ ഇളപ്പുങ്കൽ(പാദുവ), ലീലാമ്മ കുറ്റിക്കാട്ട് (ചെങ്ങളം), തങ്കമ്മ കള്ളുകാട്ട്( ഇളങ്ങുളം), മോനി പോളയിൽ കാക്കനാട്.