+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൾട്ടികൾച്ചറൽ ടെസ്റ്റ് ഓഫ് ദി വേൾഡ് ഫെസ്റ്റിവൽ വർണാഭമായി

ബ്രിസ്ബേൻ: ബ്രിസ്ബേൻ മലയാളി അസോസിയേഷനും ബ്രിസ്ബേൻ സിറ്റി കൗണ്‍സിലും സംയുക്തമായി സ്റ്റാഫോർഡ് കീയോംഗ് പാർക്കിൽ സംഘടിപ്പിച്ച മൾട്ടി കൾച്ചറൾ ടെസ്റ്റ് ഓഫ് ദി വേൾഡ് ഫെസ്റ്റിവൽ വർണാഭമായിമന്ത്രിമാരും ര
മൾട്ടികൾച്ചറൽ ടെസ്റ്റ് ഓഫ് ദി വേൾഡ് ഫെസ്റ്റിവൽ വർണാഭമായി
ബ്രിസ്ബേൻ: ബ്രിസ്ബേൻ മലയാളി അസോസിയേഷനും ബ്രിസ്ബേൻ സിറ്റി കൗണ്‍സിലും സംയുക്തമായി സ്റ്റാഫോർഡ് കീയോംഗ് പാർക്കിൽ സംഘടിപ്പിച്ച മൾട്ടി കൾച്ചറൾ ടെസ്റ്റ് ഓഫ് ദി വേൾഡ് ഫെസ്റ്റിവൽ വർണാഭമായി

മന്ത്രിമാരും രാഷ്ട്രീയ, സാമൂഹിക നേതാക്കളും പങ്കെടുത്ത ഫെസ്റ്റിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള കലാ, സാംസ്കാരിക പരിപാടികളും അവിടെനിന്നുള്ള ഭക്ഷണ പാനീയങ്ങളുടെ പ്രദർശനവും നടന്നു.

ബ്രിസ്ബേൻ മലയാളി അസോസിയേഷൻ പ്രസിഡന്‍റ് ടോജോ തോമസ്, സെക്രട്ടറി എൽദോ തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകിയത്.

റിപ്പോർട്ട്: ജോളി കരുമത്തി