+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ക്ഷ​ൻ ക്രൈം ​ത്രി​ല്ല​ർ; സു​രേ​ഷ് ബാ​ബു​വി​ന്‍റെ ഡി​എ​ൻ​എ; സെ​ക്ക​ൻ​ഡ് ലു​ക്ക്

ടി.​എ​സ്.​സു​രേ​ഷ് ബാ​ബു സം​വി​ധാ​നം ചെ​യ്യു​ന്ന ഡി​എ​ൻ​എ എ​ന്ന ചി​ത്ര​ത്തി​ന്‍റെ സെ​ക്ക​ൻ​ഡ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. ബെ​ൻ​സി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ കെ.​വി.​അ​ബ്ദു​ൾ നാ​സ​റാ​ണ് ച
ആ​ക്ഷ​ൻ ക്രൈം ​ത്രി​ല്ല​ർ; സു​രേ​ഷ് ബാ​ബു​വി​ന്‍റെ ഡി​എ​ൻ​എ; സെ​ക്ക​ൻ​ഡ് ലു​ക്ക്

ടി.​എ​സ്.​സു​രേ​ഷ് ബാ​ബു സം​വി​ധാ​നം ചെ​യ്യു​ന്ന ഡി​എ​ൻ​എ എ​ന്ന ചി​ത്ര​ത്തി​ന്‍റെ സെ​ക്ക​ൻ​ഡ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. ബെ​ൻ​സി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ കെ.​വി.​അ​ബ്ദു​ൾ നാ​സ​റാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. വൻ ​ബ​ജ​റ്റി​ലൊ​രു​ങ്ങു​ന്ന ചി​ത്രം പൂ​ർ​ണ​മാ​യും ആ​ക്ഷ​ൻ ക്രൈം ​ത്രി​ല്ല​ർ ജോ​ണ​റി​ലാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

അ​ഷ്ക​ർ സൗ​ദാ​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. ല​ക്ഷ്മി റാ‌​യ് മ​റ്റൊ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. ബാ​ബു ആ​ന്‍റ​ണി​യും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു.

ഹ​ന്ന റെ​ജി കോ​ശി, ഇ​നി​യാ, സ്വാ​സി​ക, ഗൗ​രി ന​ന്ദ, സീ​താ പാ​ർ​വ്വ​തി, അ​ജു വ​ർ​ഗീ​സ്, ര​ഞ്ജി പ​ണി​ക്ക​ർ, ഇ​ർ​ഷാ​ദ്, കോ​ട്ട​യം ന​സീ​ർ, പ​ത്മ​രാ​ജ് ര​തീ​ഷ്, കൈ​ലാ​ഷ്, രാ​ജാ സാ​ഹി​ബ്, സെ​ന്തി​ൽ കൃ​ഷ്ണ, റി​യാ​സ് ഖാ​ൻ, പൊ​ൻ​വ​ണ്ണ​ൻ, ര​വീ​ന്ദ്ര​ൻ, ഡ്രാ​ക്കു​ള സു​ധീ​ർ, ഇ​ട​വേ​ള ബാ​ബു, കു​ഞ്ച​ൻ, അ​മീ​ർ നി​യാ​സ്, ശി​വാ​നി, അ​മീ​ർ നി​യാ​സ്, ക​ലാ​ഭ​വ​ൻ ഹ​നീ​ഫ്, റോ​മ, സൂ​ര്യ രാ​ജേ​ഷ് എ​ന്നി​വ​രും ഈ ​ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

എ.​കെ. സ​ന്തോ​ഷാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ന​ടി ക​നി​ഹ​യാ​ണ് ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ൾ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. സം​ഗീ​തം - ശ​ര​ത്. ഛായാ​ഗ്ര​ഹ​ണം - ര​വി​ച​ന്ദ്ര​ൻ. എ​ഡി​റ്റിം​ഗ്‌- ജോ​ൺ കു​ട്ടി. ക​ലാ​സം​വി​ധാ​നം - ശ്യാം ​കാ​ർ​ത്തി​കേ​യ​ൻ, ര​ഞ്ജി​ത്ത് അ​മ്പാ​ടി. വ​സ്ത്രാ​ല​ങ്കാ​രം - നാ​ഗ​രാ​ജ​ൻ.

ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - അ​നി​ൽ മേ​ട​യി​ൽ. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യു​ട്ടീ​വ്- ജ​സ്റ്റി​ൻ കൊ​ല്ലം, ആ​ന്‍റ​ണി കു​ട്ട​മ്പു​ഴ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- അ​നീ​ഷ് പെ​രു​മ്പി​ലാ​വ്.