+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രോ ​ഡാ​ഡി തെ​ലു​ങ്കി​ൽ; മോ​ഹ​ൻ​ലാ​ലാ​യി ചീ​ര​ഞ്ജീ​വി; മീ​ന​യു​ടെ വേ​ഷ​ത്തി​ൽ തൃ​ഷ; മ​ക​നാ​യി ശ​ർ​വാ​ന​ന്ദ്

പൃ​ഥ്വി​രാ​ജ് സം​വി​ധാ​നം ചെ​യ്ത ബ്രോ​ ഡാ​ഡി എ​ന്ന ചി​ത്രം തെ​ലു​ങ്കി​ൽ റീ​മേ​ക്ക് ചെ​യ്യാ​നൊ​രു​ങ്ങി സൂ​പ്പ​ർ​താ​രം ചി​ര​ഞ്ജീ​വി. ലൂ​സ​ഫി​റി​ന് ശേ​ഷം തെ​ലു​ങ്കി​ൽ റീ​മേ​ക്ക് ചെ​യ്യു​ന്ന മോ​ഹ​ൻ​ലാ​ൽ
ബ്രോ ​ഡാ​ഡി തെ​ലു​ങ്കി​ൽ; മോ​ഹ​ൻ​ലാ​ലാ​യി ചീ​ര​ഞ്ജീ​വി; മീ​ന​യു​ടെ വേ​ഷ​ത്തി​ൽ തൃ​ഷ; മ​ക​നാ​യി ശ​ർ​വാ​ന​ന്ദ്

പൃ​ഥ്വി​രാ​ജ് സം​വി​ധാ​നം ചെ​യ്ത ബ്രോ​ ഡാ​ഡി എ​ന്ന ചി​ത്രം തെ​ലു​ങ്കി​ൽ റീ​മേ​ക്ക് ചെ​യ്യാ​നൊ​രു​ങ്ങി സൂ​പ്പ​ർ​താ​രം ചി​ര​ഞ്ജീ​വി. ലൂ​സ​ഫി​റി​ന് ശേ​ഷം തെ​ലു​ങ്കി​ൽ റീ​മേ​ക്ക് ചെ​യ്യു​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്ര​മാ​ണി​ത്.

മോ​ഹ​ൻ​ലാ​ലും പൃ​ഥ്വി​രാ​ജും അ​ച്ഛ​നും മ​ക​നു​മാ​യെ​ത്തി​യ ചി​ത്ര​മാ​യി​രു​ന്നു ബ്രോ ​ഡാഡി. ആ​ശീ​ര്‍​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ല്‍ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് ചി​ത്രം നി​ര്‍​മി​ച്ച​ത്. മീ​ന​യും ക​ല്യാ​ണി പ്രി​യ​ദ​ര്‍​ശ​നു​മാ​യി​രു​ന്നു നാ​യി​ക​മാ​ര്‍.

ക​ല്യാ​ണ്‍ കൃ​ഷ്ണ​യാ​ണ് തെ​ലു​ങ്കി​ൽ ഈ ​ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. മീ​ന​യു​ടെ വേ​ഷ​ത്തി​ൽ തൃ​ഷ എ​ത്തു​ന്നു. പൃ​ഥ്വി​രാ​ജും ക​ല്യാ​ണി പ്രി​യ​ദ​ര്‍​ശ​നും അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി ശ​ർ​വാ​ന​ന്ദും ശ്രീ ​ലീ​ല​യും അ​ഭി​ന​യി​ക്കും. സു​സ്മി​ത കോ​നി​ഡേ​യ ആ​യി​രി​ക്കും ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം.