1. ഇൻഷ്വറൻസ് പരിരക്ഷ പത്തുലക്ഷം രൂപ.
2. കാലാവധി 2020 ജനുവരി ഒന്നുമുതൽ 2020 ഡിസംബർ 31വരെ.
3. 2020 വർഷത്തേക്കുള്ള പ്രീമിയം ഈ മാസത്തെ ശന്പളത്തിൽ അടയ്ക്കണം.
4. Head of account- 8658- 102- 88- Suspense account- GPAI Fund.
5. ശൂന്യവേതന അവധിയിലുള്ളവർ (LWA), അന്യത്ര സേവനത്തിലുള്ളവർ, സസ്പെൻഷനിലുള്ളവർ, പേ സ്ലിപ് ലഭിക്കാത്തതിന്റെ പേരിൽ ശന്പളം ലഭിക്കാത്തവർ, മറ്റെന്തെങ്കിലും കാരണവശാൽ ശന്പളം ലഭിക്കാത്തവർ ഡിസംബർ 31നകം ട്രഷറിൽ നേരിട്ട് പ്രീമിയം അടയ്ക്കണം.
6. മറ്റു ജോലി സ്വീകരിക്കുന്നതിനായി വിദേശത്ത് പോയവർ (LWA as per KSR Appendix XII A) ഭാര്യ/ ഭർത്താവിന്റെ കൂടെ താമസിക്കുവാൻ ശൂന്യവേതന അവധിയെടുത്തവർ (LWA as per KSR Appendix XII C) എന്നിവർക്ക് ഈ പദ്ധതിയിൽ അംഗങ്ങളാകാൻ കഴിയുന്നതല്ല.
7. ഈ പദ്ധതിയിൽ ഉൾപ്പെടുത്താതിരിക്കുകയും ഉൾപ്പെടുത്തിയവരുടെ ഇൻഷ്വറൻസ് പുതുക്കാതിരിക്കുകയും ചെയ്യുന്നതുമൂലം ഉണ്ടാകുന്ന ബാധ്യത ഡ്രോയിംഗ് ആൻഡ് ഡിസ്ബേഴ്സിംഗ് ഒാഫീസറിൽ നിക്ഷിപ്തമാണ്.
8. ഇൻഷ്വറൻസ് പരിരക്ഷയിൽ തർക്കം ഉണ്ടായാൽ 1983ലെ ഇൻഷ്വറൻസ് ആക്ട് അടിസ്ഥാനഘടകം.
9. എസ്എൽഐ, ജിഐഎസ് എന്നിവയിൽ പ്രീമിയം അടച്ചവർക്കു മാത്രമേ ഈ പദ്ധതിയിൽ ചേരാൻ സാധിക്കൂ.
10. വാർഷിക പ്രീമിയം ഡിസംബർ 31നകം അടച്ചിരിക്കണം. ഉത്തരവ് നന്പർ (സ.ഉ(പി)159/2019/ധന. തീയതി 18/11/2019.