വി​മ​ർ​ശ​ക​ർ​ക്ക് അ​തേ നാ​ണ​യ​ത്തി​ൽ മ​റു​പ​ടി; ചി​ത്ര​ങ്ങ​ളു​മാ​യി ഗൗ​രി കി​ഷ​ൻ

12:58 PM Jul 29, 2023 | Deepika.com

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ത​ന്‍റെ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച​തി​ന് വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ന​ടി ഗൗ​രി കി​ഷ​ന് ഏ​റ്റു​വാ​ങ്ങേ​ണ്ടി വ​ന്ന​ത്. മാ​ലി​ദ്വീ​പി​ൽ അ​വ​ധി ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യെ​ടു​ത്ത ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച​പ്പോ​ഴാ​യി​രു​ന്നു ചി​ത്ര​ത്തി​നെ​തി​രേ ചി​ല ആ​ളു​ക​ൾ രം​ഗ​ത്തു​വ​ന്ന​ത്.

ഗൗ​രി​യി​ൽ​നി​ന്ന് ഇ​ത് പ്ര​തീ​ക്ഷി​ച്ചി​ല്ലെ​ന്നും ഇ​നി ബി​ക്കി​നി​യി​ലാ​യി​രി​ക്കും ന​ടി​യെ കാ​ണു​ക​യെ​ന്നു​മൊ​ക്കെ​യാ​യി​രു​ന്നു ക​മ​ന്‍റു​ക​ൾ.



ഇ​പ്പോ​ഴി​താ സ്വിം ​സ്യൂ​ട്ടി​ലു​ള്ള ചി​ത്ര​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്താ​ണ് ന​ടി ഇ​ത്ത​ര​ക്കാ​ർ​ക്ക് മ​റു​പ​ടി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പ​മാ​ണ് സി​നി​മാ തി​ര​ക്കു​ക​ളി​ൽ​നി​ന്നു കു​റ​ച്ചു​ദി​വ​സ​ത്തേ​ക്ക് ഇ​ട​വേ​ള​യെ​ടു​ത്ത് ന​ടി മാ​ലി​യി​ലെ​ത്തി​യ​ത്.

സി​നി​മ​യി​ൽ നാ​ട​ൻ ലു​ക്കി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന ഗൗ​രി യ​ഥാ​ർ​ഥ ജീ​വി​ത​ത്തി​ൽ വ​ള​രെ മോ​ഡേ​ൺ ആ​യ പെ​ൺ​കു​ട്ടി​യാ​ണ്. മോ​ഡേ​ൺ വ​സ്ത്ര​ങ്ങ​ൾ അ​ണി​ഞ്ഞു​ള്ള ന​ടി​യു​ടെ ഗ്ലാ​മ​ർ ഫോ​ട്ടോ​ഷൂ​ട്ട് ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കാ​റു​ണ്ട്.


മ​ല​യാ​ള​ത്തി​ൽ അ​നു​ഗ്ര​ഹീ​ത​ൻ ആ​ന്‍റ​ണി എ​ന്ന സി​നി​മ​യി​ലൂ​ടെ ഗൗ​രി അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. പു​തി​യ സി​നി​മ​ക​ൾ ഗൗ​രി​യു​ടേ​താ​യി അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്നു​ണ്ട്. ലി​റ്റി​ൽ മി​സ് റാ​വു​ത്ത​ർ, അ​ടി​യേ എ​ന്നി​വ അ​ടു​ത്ത് പു​ത്തി​റ​ങ്ങും. അ​നു​രാ​ഗം ആ​ണ് ന​ടി​യു​ടേ​താ​യി ഒ​ടു​വി​ൽ റി​ലീ​സ് ചെ​യ്ത സി​നി​മ.