+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ധ​നു​ഷി​ന്‍റെ മി​ന്നും പ്ര​ക​ട​നം; ക്യാ​പ്റ്റ​ൻ മി​ല്ല​ർ ടീ​സ​ർ

ധ​നു​ഷി​ന്‍റെ മാ​സ്മ​രി​ക പ്ര​ക​ട​ന​വു​മാ​യി ക്യാ​പ്റ്റ​ൻ മി​ല്ല​റി​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. ബ്രി​ട്ടീ​ഷു​കാ​ർ​ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ന്‍റെ ഓ​ർ​മ​ക​ളാ​ണ് ടീ​സ​റി​ൽ കാ​ണി​ക്കു​ന്ന​ത്. ത
ധ​നു​ഷി​ന്‍റെ മി​ന്നും പ്ര​ക​ട​നം; ക്യാ​പ്റ്റ​ൻ മി​ല്ല​ർ ടീ​സ​ർ

ധ​നു​ഷി​ന്‍റെ മാ​സ്മ​രി​ക പ്ര​ക​ട​ന​വു​മാ​യി ക്യാ​പ്റ്റ​ൻ മി​ല്ല​റി​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. ബ്രി​ട്ടീ​ഷു​കാ​ർ​ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ന്‍റെ ഓ​ർ​മ​ക​ളാ​ണ് ടീ​സ​റി​ൽ കാ​ണി​ക്കു​ന്ന​ത്. താ​ര​ത്തി​ന്‍റെ പി​റ​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് ടീ​സ​ർ റി​ലീ​സ്.

അ​രു​ൺ മാ​തേ​ശ്വ​ര​നാ​ണ് ചി​ത്രം തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സ​ത്യ​ജ്യോ​തി ബാ​ന​റി​ൽ ടി.​ജി. നാ​ഗ​രാ​ജ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് സെ​ന്തി​ൽ ത്യാ​ഗ​രാ​ജ​നും അ​ർ​ജു​ൻ ത്യാ​ഗ​രാ​ജ​നു​മാ​ണ്.



ധ​നു​ഷി​നൊ​പ്പം പ്രി​യ​ങ്ക അ​രു​ൾ മോ​ഹ​ൻ, ശി​വ് രാ​ജ് കു​മാ​ർ, സു​ന്ദി​പ് കി​ഷ​ൻ, ജോ​ൺ കൊ​ക്കെ​ൻ, നി​വേ​ദി​ത സ​തീ​ഷ് എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ചി​ത്രം ഡി​സം​ബ​ർ 15-ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

ഛായാ​ഗ്ര​ഹ​ണം - സി​ദ്ധാ​ർ​ത്ഥ നൂ​നി, സ്റ്റ​ണ്ട് - ദി​ലീ​പ് സു​ബ്ബ​രാ​യ​ൻ, എ​ഡി​റ്റ​ർ - നാ​ഗൂ​ര​ൻ രാ​മ​ച​ന്ദ്ര​ൻ, സം​ഭാ​ഷ​ണം - മ​ദ​ൻ ക​ർ​ക്കി, ജി.​വി. പ്ര​കാ​ശ് കു​മാ​ർ സം​ഗീ​ത സം​വി​ധാ​ന​വും സൗ​ണ്ട് മി​ക്സിം​ഗ് രാ​ജാ കൃ​ഷ്ണ​നു​മാ​ണ് നി​ർ​വ​ഹി​ക്കു​ന്ന​ത്. പി​ആ​ർ​ഒ- പ്ര​തീ​ഷ് ശേ​ഖ​ർ.