മെൽബണ്‍: കേരളത്തിൽ സ്ഥാപിതമായ എജിഡിസി ഇനി ഓസ്ട്രേലിയയിലും. എജിഡിസിയുടെ ആദ്യ വാർഷികാഘോഷം ഫെബ്രുവരി പത്തിന് മെൽബണ്‍ സബറബ ഷേപ്പാർട്ടൻ ബാപ്റ്റിസ്റ്റ് ചർച്ച് സ്റ്റേഡിയത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്നു വർണാഭമായി ആഘോഷിച്ചു. വളരെ ഉൗഷ്മളമായ വരവേൽപ്പാണ് ഷേപ്പാർട്ടൻ മലയാളി സമൂഹവും വിവിധ ഇന്ത്യൻ സമൂഹവും എജിഡിസിക്ക് നൽകിയത്.
എജിഡിസിയുടെ പ്രവർത്തനങ്ങൾ മെൽബണിലേക്കും വ്യാപിക്കാനുള്ള കഠിന പരിശ്രമത്തിലാണ്. അതിനായി വിവിധ സംഘടനകളുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നു എജിഡിസി സ്ഥാപകനും കോറിയോഗ്രാഫറുമായാ സാം അറിയിച്ചു. കൂടാതെ മെൽബണിലും സബറബുകളിലുമുള്ള ഡാൻസിൽ കഴിവുള്ള പതിനെഞ്ചു വയസിനുമുകളിലുള്ള കുട്ടികളെ ഒരുമിച്ചു കൂട്ടി തികച്ചും പ്രൊഫഷണൽ രീതിയിൽ പരിശീലനം നൽകി എജിഡിസി ശക്തിപ്പെടുത്തി വിവിധ ഓസ്ട്രേലിയൻ ഷോകളുടെ ഭാഗമാക്കാനാണ് സാം പരിശ്രമിക്കുന്നത്.
ബോളിവുഡ്, സിനിമാറ്റിക് ഫോക് ആൻഡ് വെസ്റ്റേണ്‍, ഹിപ് ഹോപ് ആൻഡ് ഡ്രാമ ഡാന്സസ്് എന്നിവയാണ് പ്രധാനമായും ഇപ്പോൾ പരിശീലിപ്പിക്കുന്നത്. വരുന്ന മാസങ്ങളിൽ വരാനിരിക്കുന്ന മെൽബോസ്റ്റൻ ഷോകളുടെ ഭാഗമാകാനുള്ള പരിശീലനത്തിലാണ് എജിഡിസി കുട്ടികൾ ഇപ്പോൾ.
രക്ഷിതാക്കളുടെ ഭാഗത്തുനിന്നും വളരെ നല്ലൊരു പ്രചോധനമാണ് എജിഡിസിക്ക് ലഭിക്കുന്നത്. അതുകൊണ്ടു തന്നെ വളരേ ഏറെപ്രതീക്ഷകളാണ് മുന്പോട്ടുള്ളതെന്നു സാം അറിയിച്ചു. കൂടാത്ത ഡാൻസിനോട് താല്പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് എജിഡിസിയുമായി രജിസ്റ്റർ ചെയാവുന്നതാണ്. ഇമെയിലോ agdc.australia@gmail.com, +61424279450 എന്ന ഫോണ്‍ നന്പറിലോ ബന്ധപ്പെട്ടാൽ വിശദമായ വിവരങ്ങൾ ലഭിക്കുന്നതെന്നും അറിയിച്ചു.
റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ