ബ്രിസ്ബൻ: ഡിവൈൻ റിട്രീറ്റ് സെന്ററിന്റെ മുംബൈ കല്യാണിലുള്ള താബോർ ആശ്രമത്തിന്റെ നേതൃത്വത്തിൽ ബ്രിസ്ബനിൽ നോന്പുകാല ധ്യാനം ഫെബ്രുവരി 25ന് മിച്ചൽട്ടണിൽ നടക്കുന്ന ഇംഗ്ലീഷ് ധ്യാനത്തിന് ആശ്രമം സുപ്പീരിയറും ഡയറക്ടറുമായ ഫാ. മൈക്കിൾ പയ്യപ്പള്ളി വിസി നേതൃത്വം നൽകും.
മിച്ചൽട്ടണ് ഒൗർ ലേഡി ഓഫ് ഡോളേഴ്സിൽ രാവിലെ 9.15ന് ധ്യാനം ആരംഭിക്കും. ആന്തരികശുശ്രൂഷയെ തുടർന്ന് 3.30ന് ദിവ്യബലിയോടെ ധ്യാനം സമാപിക്കുമെന്ന് പള്ളി വികാരി ഫാ. ഹൈജൽ സെക്യൈറ, ഫാ. ലൂഷിസ് എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് തോമസ് മാത്യു- 0473117209. പാട്രിക് ഫെർണാണ്ടോ-0470377415 എന്നിവരുമായി ബന്ധപ്പെടണം.
റിപ്പോർട്ട്: തോമസ് ഓണാട്ട്