ന​ടി നൂ​റി​ൻ ഷെ​രീ​ഫും യു​വ​ന​ട​ൻ ഫാ​ഹി​മും വി​വാ​ഹി​ത​രാ​യി; വീ​ഡി​യോ

03:41 PM Jul 24, 2023 | Deepika.com

ന​ടി നൂ​റി​ൻ ഷെ​രീ​ഫും യു​വ​ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ഫാ​ഹിം സ​ഫ​റും വി​വാ​ഹി​ത​രാ​യി. സി​നി​മ മേ​ഖ​ല​യി​ലെ സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളു​മ​ട​ക്കം നി​ര​വ​ധി പേ​രാ​ണ് ച​ട​ങ്ങി​നെ​ത്തി​യ​ത്.

പ്രി​യ വാ​ര്യ​ർ, അ​ഹാ​ന കൃ​ഷ്ണ, ര​ജി​ഷ വി​ജ​യ​ൻ, ചി​പ്പി ര​ഞ്ജി​ത്ത് തു​ട​ങ്ങി നി​ര​വ​ധി പേ​ർ വ​ധു​വ​ര​ൻ​മാ​ർ​ക്ക് ആ​ശം​സ​ക​ളു​മാ​യെ​ത്തി.



ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​റി​ലാ​യി​രു​ന്നു നൂ​റി​ന്‍റെ​യും ഫാ​ഹി​മി​ന്‍റെ​യും വി​വാ​ഹ​നി​ശ്ച‌​യം ക​ഴി​ഞ്ഞ​ത്. ദീ​ർ​ഘ​നാ​ളു​ക​ളാ​യി​രു​ന്നു ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. കൊ​ല്ലം സ്വ​ദേ​ശി​യാ​ണ് നൂ​റി​ൻ. ഒ​മ​ർ ലു​ലു സം​വി​ധാ​നം ചെ​യ്ത ച​ങ്ക്സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് നൂ​റി​ൻ സി​നി​മ​രം​ഗ​ത്തെ​ത്തു​ന്ന​ത്.