+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അവാർ നൈറ്റ് മൂന്നിന്

സിഡ്നി: ഓസ്ട്രേലിയൻ മലയാളി മൈഗ്രന്‍റ്സ് അസോസിയേഷൻ (അമ്മ) നവംബർ 27, ഡിസംബർ 2, തീയതികളിൽ ലിവർപൂളിൽ നടത്തിയ നടനോത്സവം20117 ഡാൻസ് മത്സര വിജയികളെ ആദരിക്കുന്നു. ഫെബ്രുവരി മൂന്നിന് (ശനി) വൈകുന്നേരം 6.
അവാർ നൈറ്റ് മൂന്നിന്
സിഡ്നി: ഓസ്ട്രേലിയൻ മലയാളി മൈഗ്രന്‍റ്സ് അസോസിയേഷൻ (അമ്മ) നവംബർ 27, ഡിസംബർ 2, തീയതികളിൽ ലിവർപൂളിൽ നടത്തിയ നടനോത്സവം20117 ഡാൻസ് മത്സര വിജയികളെ ആദരിക്കുന്നു.

ഫെബ്രുവരി മൂന്നിന് (ശനി) വൈകുന്നേരം 6.30 നു ഓൾ സൈന്‍റ്സ് ചർച് ഹാളിൽ നടക്കുന്ന അവാർഡ് നെറ്റിൽ ലിവർപൂൾ എംപി പോൾ ജറാൾഡ് ലിഞ്ച് ഉദ്ഘടനവും സമ്മാനദാനവും നിർവഹിക്കും.

പരിപാടിയിൽ അമ്മ പ്രസിഡന്‍റ് ജസ്റ്റിൻ ആബേലിന്‍റെ വിടവാങ്ങൽ സന്ദേശവും തെരഞ്ഞെടുപ്പു പ്രഖ്യാപനവും ഉണ്ടാവും. വിവിധ ഡാൻസ് സ്കൂളുകളും പ്രശസ്ത വ്യക്തികളും പങ്കെടുക്കുന്ന പ്രത്യേക പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്.