സർക്കാർ ജീവനക്കാരിൽ ആൻജിയോ പ്ലാസ്റ്റിക്ക് വിധേയരാകുന്നവർക്ക് 30 ദിവസത്തെ സ്പെഷൽ കാഷ്വൽ ലീവ് അനുവദിച്ചുകൊണ്ടു സർക്കാർ ഉത്തരവ് (സ.ഉ(പി) 153/2019.ധന. തീയതി 6/11/2019.
അതേസമയം, ഹൃദയശസ്ത്രക്രിയയ്ക്ക് 45 ദിവസത്തെ സ്പെഷൽ കാഷ്വൽ ലീവ് കെഎസ്ആറിൽ അനുവദിച്ചിട്ടുണ്ട് (KSR Vol.I Part I, Appendix VII Section II Rule 19).
ആൻജിയോപ്ലാസ്റ്റി: 30 ദിവസം സ്പെഷൽ കാഷ്വൽ ലീവ്
02:56 PM Nov 11, 2019 | Deepika.com