+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ജു വ​ർ​ഗീ​സും കു​ടും​ബ​വും; ഫീ​നീ​ക്സ് ഫ​സ്റ്റ്ലു​ക്ക്

വി​ഷ്ണു ഭ​ര​ത​ൻ ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ഫീ​നി​ക്സ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി. ഇ​രു​ണ്ട വെ​ളി​ച്ച​ത്തി​ൽ വ​ള്ള​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്ന അ​ജു വ​ർ​
അ​ജു വ​ർ​ഗീ​സും കു​ടും​ബ​വും; ഫീ​നീ​ക്സ് ഫ​സ്റ്റ്ലു​ക്ക്

വി​ഷ്ണു ഭ​ര​ത​ൻ ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ഫീ​നി​ക്സ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി. ഇ​രു​ണ്ട വെ​ളി​ച്ച​ത്തി​ൽ വ​ള്ള​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്ന അ​ജു വ​ർ​ഗീ​സി​നെ​യും മൂ​ന്നു​കു​ട്ടി​ക​ളെ​യു​മാ​ണ് പോ​സ്റ്റ​റി​ൽ കാ​ണി​ക്കു​ന്ന​ത്.

വി​ന്‍റേ​ജ് ഹൊ​റ​ർ ജോ​ണ​റി​ലു​ള്ള ഒ​രു ചി​ത്ര​മാ​യി​രി​ക്കു​മി​തെ​ന്ന് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ വ്യ​ക്ത​മാ​ക്കു​ന്നു. ച​ന്തു​നാ​ഥ്, അ​നൂ​പ് മേ​നോ​ൻ, ഭ​ഗ​ത് മാ​നു​വ​ൽ, ഡോ.​റോ​ണി രാ​ജ്, അ​ജി ജോ​ൺ, അ​ജി​ത് ത​ല​പ്പ​ള്ളി, ആ​ശ അ​ര​വി​ന്ദ്, സി​നി ഏ​ബ്ര​ഹാം എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലു​ണ്ട്.

മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സി​ന്‍റേ​താ​ണ് തി​ര​ക്ക​ഥ. ക​ഥ - വി​ഷ്ണു ഭ​ര​ത​ൻ. ബി​ഗി​ൽ ബാ​ല​കൃ​ഷ്ണ​ൻ. ഗാ​ന​ങ്ങ​ൾ: വി​നാ​യ​ക് ശ​ശി​കു​മാ​ർ. സം​ഗീ​തം -സാം ​സി.​എ​സ്. ഛായാ​ഗ്ര​ഹ​ണം- ആ​ൽ​ബി. എ​ഡി​റ്റിം​ഗ്-​നി​ധി​ഷ് കെ.​ടി.​ആ​ർ. പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ - ഷാ​ജി ന​ടു​വി​ൽ.

മേ​ക്ക​പ്പ്.​റോ​ണ​ക്സ് സേ​വ്യ​ർ. കോ​സ്റ്റ്യും -ഡി​സൈ​ൻ -ഡി​നോ ഡേ​വി​സ്. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ -രാ​ഹു​ൽ ആ​ർ.​ശ​ർ​മ്മ. എ​ക്സി​ക്യു​ട്ടീ​വ് - പ്രൊ​ഡ്യൂ​സ​ർ - ഷി​നോ​ജ്|​ഓ​ടാ​ണ്ടി​യി​ൽ. പ​ര​സ്യ​ക​ല - യെ​ല്ലോ​ടു​ത്ത്. പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ര് മെ​ഹ്മൂ​ദ് കാ​ലി​ക്ക​റ്റ്. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യു​ട്ടി​വ് - അ​ഷ​റ​ഫ് പ​ഞ്ചാ​ര. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - കി​ഷോ​ർ പു​റ​ക്കാ​ട്ടി​രി.

ഫ്ര​ണ്ട് റോ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ റി​നീ​ഷ് കെ.​എ​ൻ. നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്നു.