+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂ​ന്ന് കു​റു​ക്ക​ൻ​മാ​രാ​യി ശ്രീ​നി​വാ​സ​നും വി​നീ​തും ഷൈ​നും; ട്രെ​യി​ല​ർ

ശ്രീ​നി​വാ​സ​ൻ, വി​നീ​ത് ശ്രീ​നി​വാ​സ​ന്‍, ഷൈ​ൻ ടോം ​ചാ​ക്കോ എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന കോ​മ​ഡി എ​ന്‍റ​ർ​ടെ​യ്ന​ർ കു​റു​ക്ക​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ക്കി. ക​ള്ള​സാ​ക്ഷി പ​റ
മൂ​ന്ന് കു​റു​ക്ക​ൻ​മാ​രാ​യി ശ്രീ​നി​വാ​സ​നും വി​നീ​തും ഷൈ​നും; ട്രെ​യി​ല​ർ

ശ്രീ​നി​വാ​സ​ൻ, വി​നീ​ത് ശ്രീ​നി​വാ​സ​ന്‍, ഷൈ​ൻ ടോം ​ചാ​ക്കോ എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന കോ​മ​ഡി എ​ന്‍റ​ർ​ടെ​യ്ന​ർ കു​റു​ക്ക​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ക്കി.

ക​ള്ള​സാ​ക്ഷി പ​റ​യാ​ന്‍ എ​ത്തു​ന്ന കൃ​ഷ്ണ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ശ്രീ​നി​വാ​സ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മ​ണ്ട​നാ​യ എ​സ്ഐ​യു​ടെ വേ​ഷ​ത്തി​ൽ വി​നീ​തും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യി ഷൈ​ൻ ടോ​മും എ​ത്തു​ന്നു.

ന​വാ​ഗ​ത​നാ​യ ജ​യ​ലാ​ല്‍ ദി​വാ​ക​ര​ന്‍ ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. വ​ർ​ണ​ചി​ത്ര​യു​ടെ ബാ​ന​റി​ല്‍ മ​ഹാ​സു​ബൈ​റാ​ണ് ഈ ​ചി​ത്ര​ത്തി​ൽ നി​ര്‍​മി​ക്കു​ന്ന​ത്.



സു​ധീ​ര്‍ ക​ര​മ​ന, ശ്രീ​കാ​ന്ത് മു​ര​ളി, ദി​ലീ​പ് മേ​നോ​ൻ, ജോ​ജി ജോ​ണ്‍, അ​ശ്വ​ത് ലാ​ല്‍, ബാ​ലാ​ജി ശ​ര്‍​മ്മ, കൃ​ഷ്ണ​ന്‍ ബാ​ല​കൃ​ഷ്ണ​ന്‍, ന​ന്ദ​ന്‍ ഉ​ണ്ണി, അ​സീ​സ് നെ​ടു​മ​ങ്ങാ​ട്, മാ​ള​വി​ക മേ​നോ​ന്‍, ഗൗ​രി ന​ന്ദ, ശ്രു​തി ജ​യ​ൻ, അ​ഞ്ജ​ലി സ​ത്യ​നാ​ഥ്, അ​ന്‍​സി​ബാ ഹ​സ​ന്‍ തു​ട​ങ്ങി​യ പ്ര​മു​ഖ​രും അ​ഭി​ന​യി​ക്കു​ന്നു.

ജി​ബു ജേ​ക്ക​ബ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. മ​നോ​ജ് റാം​സിം​ഗ് ആ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ഒ​രു​ക്കു​ന്ന​ത്. മ​നു മ​ഞ്ജി​ത്തി​ന്‍റെ വ​രി​ക​ള്‍​ക്ക് ഉ​ണ്ണി ഇ​ള​യ​രാ​ജ സം​ഗീ​തം പ​ക​രു​ന്നു.

എ​ഡി​റ്റിം​ഗ് ര​ഞ്ജ​ന്‍ ഏ​ബ്ര​ഹാം, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ സൈ​നു​ദ്ദീ​ൻ, പ്രൊ​ഡ​ക്ഷ​ന്‍ ഡി​സൈ​ന​ര്‍ ജോ​സ​ഫ് നെ​ല്ലി​ക്ക​ല്‍, കോ​സ്റ്റ്യൂം സു​ജി​ത് മ​ട്ട​ന്നൂ​ര്‍, മേ​ക്ക​പ്പ് ഷാ​ജി പു​ല്‍​പ്പ​ള്ളി, അ​​സോസി ​യേ​റ്റ് ഡ​യ​റ​ക്ട​ര്‍ അ​നീ​വ് സു​കു​മാ​ര​ന്‍, പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍ ഷെ​മീ​ജ് കൊ​യി​ലാ​ണ്ടി, സ്റ്റി​ൽ​സ് പ്രേം​ലാ​ൽ പ​ട്ടാ​ഴി, പ​ര​സ്യ​ക​ല കോ​ളി​ൻ​സ് ലി​യോ​ഫി​ൽ, വി​ത​ര​ണം വ​ർ​ണ​ച്ചി​ത്ര ബി​ഗ് സ്ക്രീ​ൻ.