സു​രേ​ഷ് ഗോ​പി​യു​ടെ ഗ​രു​ഡ​ൻ; മേ​ക്കിം​ഗ് വീ​ഡി​യോ

11:59 AM Jul 12, 2023 | Deepika.com

മാ​ജി​ക്ക് ഫ്ര​യിം​സി​ന്‍റെ ബാ​ന​റി​ൽ ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ നി​ർ​മി​ച്ച് അ​രു​ൺ വ​ർ​മ്മ സം​വി​ധാ​നം ചെ​യ്യു​ന്ന ഗ​രു​ഡ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ മേ​ക്കിം​ഗ് വീ​ഡി​യോ പു​റ​ത്തി​റ​ക്കി.

ഒ​രു കോ​ട​തി രം​ഗ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള രം​ഗ​ങ്ങ​ളാ​ണ് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ലീ​ഗ​ൽ ത്രി​ല്ല​ർ ജോ​ണ​റി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ൽ സു​രേ​ഷ് ഗോ​പി​യും ബി​ജു മേ​നോ​നു​മാ​ണ് പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്.



ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന സു​രേ​ഷ് ഗോ​പി ,ബി​ജു മേ​നോ​ൻ ,സി​ദ്ദി​ഖ്, ജ​ഗ​ദീ​ഷ്, ബാ​ലാ​ജി ശ​ർ​മ്മ, മേ​ജ​ർ ര​വി, ദി​വ്യാ പി​ള്ള തു​ട​ങ്ങി​യ​വ​രെ​യും വീ​ഡി​യോ​യി​ൽ കാ​ണാം.

അ​ജ​യ് ഡേ​വി​ഡ് കാ​ച്ച​പ്പി​ള്ളി​യാ​ണ് ഛായാ ​ഗ്രാ​ഹ​ക​ൻ. പൂ​ർ​ണ്ണ​മാ​യും ത്രി​ല്ല​ർ മൂ​ഡി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ എ​സി​പി.​ഹ​രീ​ഷ് മാ​ധ​വ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ സു​രേ​ഷ് ഗോ​പി​യും പ്രൊ​ഫ​സ​ർ നി​ഷാ​ന്ത് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ ബി​ജു മേ​നോ​നും അ​വ​ത​രി​പ്പി​ക്കു​ന്നു. മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സാ​ണ് തി​ര​ക്ക​ഥ.



തെ​ലെ​വാ​സ​ൽ വി​ജ​യ്, അ​ഭി​രാ​മി, ദി​ലീ​ഷ് പോ​ത്ത​ൻ, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, നി​ഷാ​ന്ത് സാ​ഗ​ർ, ര​ഞ്ജി​ത്ത് ക​ങ്കോ​ൽ, ജ​യ്സ് ജോ​സ്, ര​ഞ്ജി​നി, മാ​ള​വി​ക എ​ന്നി​വ​രും ഈ ​ചി​ത്ര​ത്തി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്.

സം​ഗീ​ത​വും പ​ശ്ചാ​ത്ത​ല​സം​ഗീ​ത​വും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് ജേ​ക്ക്‌​സ് ബി​ജോ​യ്. എ​ഡി​റ്റ​ര്‍- ശ്രീ​ജി​ത്ത് സാ​രം​ഗ്, ക​ലാ സം​വി​ധാ​നം- അ​നീ​സ് നാ​ടോ​ടി, കോ- ​പ്രൊ​ഡ്യൂ​സ​ര്‍- ജ​സ്റ്റി​ന്‍ സ്റ്റീ​ഫ​ന്‍ , ലൈ​ന്‍ പ്രൊ​ഡ്യൂ​സ​ര്‍- സ​ന്തോ​ഷ് കൃ​ഷ്ണ​ന്‍, എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ര്‍- ന​വീ​ന്‍ പി. ​തോ​മ​സ്.

അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ ആ​ന്‍​ഡ് ഡി​സ്ട്രി​ബ്യൂ​ഷ​ന്‍ ഹെ​ഡ്- ബ​ബി​ന്‍ ബാ​ബു, പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍- ഡി​ക്‌​സ​ണ്‍ പൊ​ടു​ത്താ​സ്, പ്രൊ​ഡ​ക്ഷ​ന്‍ ഇ​ന്‍ ചാ​ര്‍​ജ്- അ​ഖി​ല്‍ യ​ശോ​ധ​ര​ന്‍. മേ​ക്ക​പ്പ്- റോ​ണ​ക്‌​സ് സേ​വ്യ​ര്‍,

കോ​സ്റ്റ്യൂം- സ്റ്റെ​ഫി സേ​വ്യ​ര്‍, മാ​ര്‍​ക്ക​റ്റിം​ഗ്- ഒ​ബ്സ്‌​ക്യു​റ, മാ​ര്‍​ക്ക​റ്റിം​ഗ് ക​ണ്‍​സ​ള്‍​ട്ട​ന്‍റ്- ബി​നു ബ്രിം​ഗ് ഫോ​ര്‍​ത്ത്. ഡി​സൈ​ന്‍​സ്- ആ​ന്‍റ​ണി സ്റ്റീ​ഫ​ന്‍. പി​ആ​ര്‍​ഒ- വാ​ഴൂ​ര്‍ ജോ​സ്, സ്റ്റി​ൽ​സ് -ശാ​ലു പേ​യാ​ട്.