ടൊ​വീ​നോ തോ​മ​സും ​ഭാ​വ​ന​യും; ലാ​ൽ ജൂ​നി​യ​റി​ന്‍റെ ന​ടി​ക​ർ​തി​ല​കം; പൂ​ജ വീ​ഡി​യോ

02:54 PM Jul 11, 2023 | Deepika.com

ടൊ​വീ​നോ തോ​മ​സി​നെ നാ​യ​ക​നാ​ക്കി ലാ​ൽ ജൂ​നി​യ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ന​ടി​ക​ർ​തി​ല​കം എ​ന്ന ചി​ത്ര​ത്തി​ന്‍റെ പൂ​ജ കൊ​ച്ചി​യി​ൽ ന​ട​ന്നു. ഡേ​വി​ഡ് പ​ടി​ക്ക​ൽ എ​ന്ന സൂ​പ്പ​ർ താ​ര​ത്തി​ന്‍റെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം ലാ​ൽ ജൂ​നി​യ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്.



ലാ​ൽ ജൂ​നി​യ​റി​ന്‍റെ മാ​താ​പി​താ​ക്ക​ളാ​യ ലാ​ലും നാ​ൻ​സി ലാ​ലും ആ​ദ്യ ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു. വൈ. ​ര​വി ശ​ങ്ക​ർ(​മൈ​ത്രി മൂ​വി മേ​ക്കേ​ഴ്സ്), ടൊ​വീ​നോ നോ​മ​സ്, സൗ​ബി​ൻ ഷാ​ഹി​ർ, സു​രേ​ഷ് കൃ​ഷ്ണ, അ​നൂ​പ് മേ​നോ​ൻ തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.



ഗോ​ഡ് സ്പീ​ഡ് ആ​ൻ​ഡ് മൈ​ത്രി​മൂ​വി മേ​ക്കേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ ന​വീ​ൻ യേ​ർ​നേ​നി, വൈ. ​ര​വി​ശ​ങ്ക​ർ, അ​ല​ൻ ആ​ന്‍റ​ണി, അ​നൂ​പ് വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​രാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. 40 കോ​ടി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ബ​ജ​റ്റ്. കൊ​ച്ചി, ഹൈ​ദ​ര​ബാ​ദ്, കാ​ശ്മീ​ർ,ദു​ബാ​യ് എ​ന്നി​വി​ട​ങ്ങ​ളാ​ണ് ലൊ​ക്കേ​ഷ​ൻ.



ഭാ​വ​ന​യാ​ണ് നാ​യി​ക.സൗ​ബി​ൻ ഷാ​ഹി​ർ, ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ, അ​നൂ​പ് മേ​നോ​ൻ, ര​ഞ്ജി​ത്ത്, ലാ​ൽ, ബാ​ലു വ​ർ​ഗീ​സ്, ഇ​ന്ദ്ര​ൻ​സ്, സു​രേ​ഷ് കൃ​ഷ്ണാ, മ​ധു​പാ​ൽ, ഗ​ണ​പ​തി, അ​ൽ​ത്താ​ഫ് സ​ലിം, മ​ണി​ക്കു​ട്ട​ൻ, സ​ഞ്ജു ശി​വ​റാം, ജ​യ​രാ​ജ് കോ​ഴി​ക്കോ​ട്, ഖാ​ലി​ദ് റ​ഹ്മാ​ൻ, അ​ഭി​രാം പൊ​തു​വാ​ൾ, ബി​പി​ൻ ച​ന്ദ്ര​ൻ ,അ​റി​വ്, മ​നോ​ഹ​രി ജോ​യ്, മാ​ലാ പാ​ർ​വ​തി, ദേ​വി​കാ​ഗോ​പാ​ൽ, ബേ​ബി ആ​രാ​ധ്യ, അ​ഖി​ൽ ക​ണ്ണ​പ്പ​ൻ, ജ​സീ​ർ മു​ഹ​മ്മ​ദ്, ര​ജി​ത്ത്, ബ്രി​ഗ് ബോ​സ് ഫെ​യിം) ഖ​യ​സ് മു​ഹ​മ്മ​ദ് എ​ന്നി​വ​രും നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ളും ഈ ​ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു.



ര​ച​ന - സു​വി​ൻ സോ​മ​ശേ​ഖ​ര​ൻ. സം​ഗീ​തം -യാ​ക്സി​ൻ നേ​ഹാ പെ​രേ​ര, ഛായാ​ഗ്ര​ഹ​ണം ആ​ൽ​ബി. എ​ഡി​റ്റിം​ഗ് - ര​തീ​ഷ് രാ​ജ്, ക​ലാ​സം​വി​ധാ​നം - പ്ര​ശാ​ന്ത് മാ​ധ​വ്. മേ​ക്ക​പ്പ് - ആ​ർ.​ജി.​വ​യ​നാ​ട​ൻ. കോ​സ്റ്റ്യും - ഡി​സൈ​ൻ - യെ​ക്താ ഭ​ട്ട്. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - നി​ധി​ൻ മൈ​ക്കി​ൾ.

പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ - ശ​ര​ത് പ​ത്മാ​നാ​ഭ​ൻ. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യു​ട്ടീ​വ് ന​സീ​ർ കാ​ര​ന്തൂ​ർ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- മ​നോ​ജ് കാ​ര​ന്തൂ​ർ. പി​ആ​ർ​ഒ- വാ​ഴൂ​ർ ജോ​സ്. ഫോ​ട്ടോ - വി​വി ആ​ന്‍റ​ണി.