വി​ജ​യി​യു​ടെ ഭാ​ഗം പൂ​ർ​ത്തി​യാ​യി; പു​തി​യ ചി​ത്രം പ​ങ്കു​വ​ച്ച് ലോ​കേ​ഷ്

11:43 AM Jul 11, 2023 | Deepika.com

ലി​യോ സി​നി​മ​യി​ലെ വി​ജ​യ്‍​യു​ടെ ഭാ​ഗം പൂ​ർ​ത്തി​യാ​യ​താ​യി സം​വി​ധാ​യ​ക​ൻ ലോ​കേ​ഷ് ക​ന​ക​രാ​ജ്. വി​ജ​യി​ക്കൊ​പ്പ​മു​ള്ള ഏ​റ്റ​വും പു​തി‌​യ ചി​ത്രം പ​ങ്കു​വ​ച്ചാ​ണ് താ​ര​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ വി​വ​രം ലോ​കേ​ഷ് ട്വീ​റ്റ് ചെ​യ്ത​ത്.

ര​ണ്ടാ​മ​ത്തെ ഒ​രു​മി​ച്ചു​ള​ള യാ​ത്ര​യും സ്പെ​ഷ്യൽ ആ​ക്കി ത​ന്ന​തി​ൽ വി​ജ​യ്‌​യോ​ട് ന​ന്ദി പ​റ​യു​ന്നു​വെ​ന്നും ലോ​കേ​ഷ് പ​റ​ഞ്ഞു.



സ്റ്റൈ​ലി​ഷ് ലു​ക്കി​ലാ​ണ് താ​രം പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. സെ​വ​ന്‍ സ്‌​ക്രീ​ന്‍ സ്റ്റു​ഡി​യോ, ദ് ​റൂ​ട്ട് എ​ന്നി​വ​യു​ടെ ബാ​ന​റു​ക​ളി​ല്‍ ല​ളി​ത് കു​മാ​റും ജ​ഗ​ദീ​ഷ് പ​ള​നി​സാ​മി​യും ചേ​ര്‍​ന്നാ​ണ് ലി​യോ നി​ര്‍​മി​ക്കു​ന്ന​ത്.

തൃ​ഷ, സ​ഞ്ജ​യ് ദ​ത്ത്, അ​ര്‍​ജു​ന്‍ സ​ര്‍​ജ, ഗൗ​തം മേ​നോ​ന്‍, മി​ഷ്‌​കി​ന്‍, മാ​ത്യു തോ​മ​സ്, മ​ന്‍​സൂ​ര്‍ അ​ലി ഖാ​ന്‍, പ്രി​യ ആ​ന​ന്ദ്, സാ​ന്‍​ഡി, ജ​ന​നി, അ​ഭി​രാ​മി വെ​ങ്കി​ടാ​ച​ലം, ബാ​ബു ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ള്‍.

സം​ഗീ​തം അ​നി​രു​ദ്ധ്. വാ​രി​സി​നും മാ​സ്റ്റ​റി​നും ശേ​ഷം സെ​വ​ന്‍ സ്‌​ക്രീ​ന്‍ സ്റ്റു​ഡി​യോ​സ് നി​ര്‍​മി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. ഡി.​ഒ.​പി : മ​നോ​ജ് പ​ര​മ​ഹം​സ, ആ​ക്‌​ഷ​ന്‍ : അ​ന്‍​പ​റി​വ്, എ​ഡി​റ്റിം​ഗ് : ഫി​ലോ​മി​ന്‍ രാ​ജ്. ഒ​ക്ടോ​ബ​ര്‍ 19-ന് ​ലി​യോ തി​യേ​റ്റ​റു​ക​ളി​ല്‍ എ​ത്തും. പി​ആ​ര്‍​ഒ : പ്ര​തീ​ഷ് ശേ​ഖ​ര്‍.