+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശാ​ലി​ൻ സോ​യ ക​മ്മി​റ്റ​ഡ് ആ​യി‍?; മ​ന​സ് തു​റ​ന്നു താ​രം

പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട​താ​ര​മാ​ണ് ശാ​ലി​ന്‍ സോ​യ. അ​ഭി​ന​യം കൂ​ടാ​തെ സം​വി​ധാ​യി​ക​യാ​യും ശാ​ലി​ന്‍ ത​ന്‍റെ ക​ഴി​വ് തെ​ളി​യി​ച്ചി​രു​ന്നു. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​ണ് ശാ​ലി​ന്‍. ഇ​പ്പോ​ഴി​ത
ശാ​ലി​ൻ സോ​യ ക​മ്മി​റ്റ​ഡ് ആ​യി‍?; മ​ന​സ് തു​റ​ന്നു താ​രം

പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട​താ​ര​മാ​ണ് ശാ​ലി​ന്‍ സോ​യ. അ​ഭി​ന​യം കൂ​ടാ​തെ സം​വി​ധാ​യി​ക​യാ​യും ശാ​ലി​ന്‍ ത​ന്‍റെ ക​ഴി​വ് തെ​ളി​യി​ച്ചി​രു​ന്നു. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​ണ് ശാ​ലി​ന്‍. ഇ​പ്പോ​ഴി​താ ത​ന്നെ​ക്കു​റി​ച്ച് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ക്കു​ന്ന ഒ​രു വാ​ര്‍​ത്ത​യെ​ക്കു​റി​ച്ചു​ള്ള പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്.



ശാ​ലി​ന്‍ സോ​യ ക​മ്മി​റ്റ​ഡ് ആ​ണെ​ന്ന ത​ര​ത്തി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ൽ പ്ര​ചാ​ര​ണ​ങ്ങ​ള്‍ വ​ന്നി​രു​ന്നു. ഈ ​വാ​ര്‍​ത്ത​യോ​ടാ​ണ് താ​രം പ്ര​തി​ക​രി​ക്കു​ന്ന​ത്.



സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ അ​ങ്ങി​ങ്ങാ​യി ഞാ​ന്‍ ക​മ്മി​റ്റ​ഡ് ആ​യി എ​ന്ന ത​ര​ത്തി​ലു​ള്ള വാ​ര്‍​ത്ത​ക​ള്‍ ക​ണ്ടു. പ​ല​രും നേ​രി​ട്ടും ചോ​ദി​ച്ചു തു​ട​ങ്ങി. എ​ന്‍റെ പ്രി​യ സു​ഹൃ​ത്തു​ക്ക​ളെ നി​ങ്ങ​ളി​ത് വി​ശ്വ​സി​ക്ക​രു​ത്, ഞാ​ന്‍ സിം​ഗി​ള്‍ പ്രൊ ​മാ​ക്‌​സ് ആ​ണ്- ശാ​ലി​ന്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.



ടെ​ലി​വി​ഷ​ൻ പ​ര​മ്പ​ര ഓ​ട്ടോ​ഗ്രാ​ഫി​ലൂ​ടെ പ്രേ​ക്ഷ​ക​ശ്ര​ദ്ധ നേ​ടി​യ ശാ​ലി​ന്‍ മ​ല്ലു സിം​ഗ്, മാ​ണി​ക്ക്യ​ക്ക​ല്ല്, എ​ല്‍​സ​മ്മ എ​ന്ന ആ​ണ്‍​കു​ട്ടി, വി​ശു​ദ്ധ​ന്‍, റെ​ബേ​ക്ക ഉ​തു​പ്പ് കി​ഴ​ക്കേ​മ​ല, ധ​മാ​ക്ക തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഷോ​ര്‍​ട്ട് ഫി​ലി​മു​ക​ളും ഫീ​ച്ച​ര്‍ ഫി​ലി​മും താ​രം സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്.