ത​മ​ന്ന​യു​ടെ ചു​വ​ടു​ക​ൾ​ക്ക് താ​ളം പി​ടി​ച്ച് ര​ജ​നീ​കാ​ന്തും; ജ​യി​ല​റി​ലെ ആ​ദ്യ ഗാ​നം

12:41 PM Jul 07, 2023 | Deepika.com

ത​മ​ന്ന ഭാ​ട്ടി​യ​യു​ടെ മാ​സ്മ​രി​ക നൃ​ത്ത ചു​വ​ടു​ക​ൾ. ഒ​പ്പം സ്റ്റൈ​ൽ മ​ന്ന​ൻ ര​ജ​നീ​കാ​ന്തും. ഒ​രു പാ​ട്ടി​നെ ആ​വേ​ശ​മാ​ക്കാ​ൻ ഇ​തി​ൽ​പ​രം എ​ന്തു​വേ​ണം.

പാ​ട്ടി​ന്‍റെ തു​ടി​പ്പു​ക​ൾ​ക്ക് ജീ​വ​ൻ പ​ക​രാ​ൻ ത​മി​ഴ​ക​ത്തി​ന്‍റെ യു​വ​സം​ഗീ​ത മാ​ന്ത്രി​ക​ൻ അ​നി​രു​ദ്ധും കൂ​ടി ചേ​ർ​ന്നാ​ൽ ആ ​പാ​ട്ട് ഹി​റ്റാ​കു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. കാ​വാ​ല എ​ന്നു തു​ട​ങ്ങു​ന്ന ഈ ​ഗാ​നം ഇ​തി​നോ​ട​കം ക​ണ്ട​ത് 77 ല​ക്ഷം പേ​രാ​ണ്.



നെ​ൽ​സ​ൺ സം​വി​ധാ​നം ചെ​യ്യു​ന്ന ജ​യി​ല​റി​ൽ ര​ജ​നീ​കാ​ന്താ​ണ് നാ​യ​ക​ൻ. മോ​ഹ​ൻ​ലാ​ൽ അ​തി​ഥി വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്ര​ത്തി​ൽ ത​മ​ന്ന​യാ​ണ് നാ​യി​ക.

മോ​ഹ​ൻ​ലാ​ൽ ര​ജ​നി​കാ​ന്തി​നൊ​പ്പം പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന ആ​ദ്യ ചി​ത്ര​മെ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​ചി​ത്ര​ത്തി​നു​ണ്ട്. സ​ൺ പി​ക്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ ക​ലാ​നി​ധി മാ​ര​ൻ നി​ർ​മി​ക്കു​ന്ന ചി​ത്രം ഓ​ഗ​സ്റ്റ് 10നാ​ണ് തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്ന​ത്.

മു​ത്തു​വേ​ല്‍ പാ​ണ്ഡ്യ​ന്‍ എ​ന്ന ജ​യി​ല​റു​ടെ വേ​ഷ​ത്തി​ലാ​ണ് ര​ജ​നി ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. ദ​ള​പ​തി വി​ജ​യ് നാ​യ​ക​നാ​യെ​ത്തി​യ ബീ​സ്റ്റ് എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം നെ​ൽ​സ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം കൂ​ടി​യാ​ണ് ജ​യി​ല​ർ.

സ്റ്റ​ണ്ട് ശി​വ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ആ​ക്ഷ​ൻ. വി​ജ​യ് കാ​ര്‍​ത്തി​ക് ക​ണ്ണ​നാ​ണ് ഛായാ​ഗ്രാ​ഹ​ണം. ര​മ്യ കൃ​ഷ്ണ​ന്‍, വി​നാ​യ​ക​ന്‍, ശി​വ്‌​രാ​ജ് കു​മാ​ർ, ജാ​ക്കി ഷ്റോ​ഫ്, സു​നി​ല്‍ തു​ട​ങ്ങി​യ വ​മ്പ​ൻ താ​ര​നി​ര​യും ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്. ഗോ​കു​ലം ഗോ​പാ​ല​നാ​ണ് ചി​ത്രം കേ​ര​ള​ത്തി​ല്‍ വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്ന​ത്.