മെൽബണ്‍: പതിനായിരത്തിലേറെ നഴ്സുമാർ കുടിയേറിയ ഓസ്ട്രേലിയിൽ വരുംകാല തൊഴിൽ സാധ്യതകളെ കുറിച്ചും ആവശ്യം വേണ്ട പഠന മികവിനെ കുറിച്ചും ഓസ്ട്രേലിയിലെ പ്രമുഖ നഴ്സിംഗ് വിദ്യാഭ്യാസ സ്ഥാപനമായ ഹെൽത്ത് കരിയർ ഇന്റർ നാഷണൽ (IHNA) ചെയർമാൻ ബിജോ കുന്നുംപുറത്ത് കേരളത്തിലെ നഴ്സിംഗ് വിദ്യാർത്ഥികളുമായി ആശയ വിനിമയം നടത്തുന്നു.
കേരളത്തിൽ ജിഎൻഎം പാസായവർക്ക് പുതിയ വിദ്യാഭ്യാസ പദ്ധതിയിലൂടെ ഓസ്ട്രേലിയൻ നഴ്സിംഗ് രജിസ്ട്രേഷൻ ലഭ്യമാക്കാൻ കഴിയുന്ന അവസരത്തെ കുറിച്ചും വിശദികരിക്കും. നവംബർ 30നു കൊച്ചിയിലെ ഒലിവ് ഡൌണ്‍ റ്റൗണിൽ വച്ചും ഡിസംബർ ഒന്നിന് കോട്ടയത്തെ വിൻഡ്സർ കാസ്റ്റിൽ വച്ചും രാവിലെ പത്തു മുതൽ വൈകുന്നേരം നാലു വരെ നഴ്സിംഗ് ഉദ്യോഗർത്ഥികളുമായി സംവദിക്കുക .
പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ കൊച്ചി 91484 234464 , കോട്ടയം 91481 2303078 നന്പറിൽ ബന്ധപെടുക.
റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ