+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രിസ്ബേനിൽ മലയാള പഠനകളരിക്ക് തുടക്കം കുറിച്ചു

ബ്രിസ്ബേൻ: മാതൃഭാഷാ അന്യംനിന്ന് പോകാതിരിക്കാനുള്ള പ്രവർത്തനത്തിന് പ്രഥമ പരിഗണന നൽകി ഇപ്സ്വിച്ച് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ബ്രിസ്ബേനിൽ തുടക്കം കുറിച്ചു. മലയാള പാഠശാലയുടെ ഉദ
ബ്രിസ്ബേനിൽ മലയാള പഠനകളരിക്ക് തുടക്കം കുറിച്ചു
ബ്രിസ്ബേൻ: മാതൃഭാഷാ അന്യംനിന്ന് പോകാതിരിക്കാനുള്ള പ്രവർത്തനത്തിന് പ്രഥമ പരിഗണന നൽകി ഇപ്സ്വിച്ച് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ബ്രിസ്ബേനിൽ തുടക്കം കുറിച്ചു.

മലയാള പാഠശാലയുടെ ഉദ്ഘാടനം സൗത്ത് സ്ട്രീറ്റ് ഹാളിൽ റിട്ട. അധ്യാപിക ഏലമ്മ കുര്യാക്കോസ് നിർവഹിച്ചു. ചടങ്ങിൽ വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു.

റിപ്പോർട്ട്: ജഗ്ജീവ് കുമാർ