മെൽബണ്‍: ഗ്രാൻമയുടെ ആഭിമുഖ്യത്തിൽ ഓസ്ട്രേലിയൻ സന്ദർശനത്തിനായി എത്തുന്ന മുതിർന്ന സിപിഎം നേതാവ് ഇ.പി. ജയരാജന്റെ സന്ദർശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗതസംഘം ഭാരവാഹികൾ പറഞ്ഞു.
ഡിസംബർ 10 ന് ക്ലെയ്ടണ്‍ സെൻറ് പീറ്റേഴ്സ് പാരിഷ് ഹാളിൽ നടക്കുന്ന ഗ്രാൻമയുടെ ഒന്നാം വാർഷിക സമ്മേളനവും ഓസ്ട്രേലിയയില ആദ്യകാല കുടിയേറ്റക്കാരെയും മറ്റു പ്രമുഖ വ്യക്തികളെയും ആദരിക്കുന്ന ചടങ്ങും അദ്ദേഹം ഉദ്ഘാടനം ചെയ്യും. പ്രമുഖ സംഘടനാ നേതാക്കൾ സംസാരിക്കും. തുടർന്ന് വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. മറ്റു വിവിധ ഭാഗങ്ങളിൽ നടക്കുന്ന പൊതുയോഗങ്ങളിലും അദ്ദേഹംപങ്കടുക്കുമെന്നു സ്വാഗതസംഗം ഭാരവാഹികൾ അറിയിച്ചു.