+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിഡ്‌നിയില്‍ സ്‌കൂളിലേക്ക് കാര്‍ ഇടിച്ചു കയറി രണ്ടു കുട്ടികള്‍ മരിച്ചു

സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ സ്‌കൂളിലേക്ക് കാര്‍ ഇടിച്ചു കയറി രണ്ടു കുട്ടികള്‍ മരിച്ചു. മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു. ബാങ്ക്‌സിയ റോഡ് പ്രൈമറി സ്‌കൂളിലെ ക്ലാസ് മുറിയിലേക്കാണ് കാര്‍ ഇടിച്ചു
സിഡ്‌നിയില്‍ സ്‌കൂളിലേക്ക് കാര്‍ ഇടിച്ചു കയറി രണ്ടു കുട്ടികള്‍ മരിച്ചു
സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ സ്‌കൂളിലേക്ക് കാര്‍ ഇടിച്ചു കയറി രണ്ടു കുട്ടികള്‍ മരിച്ചു. മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു. ബാങ്ക്‌സിയ റോഡ് പ്രൈമറി സ്‌കൂളിലെ ക്ലാസ് മുറിയിലേക്കാണ് കാര്‍ ഇടിച്ചു കയറിയത്. എട്ടു വയസ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. സംഭവത്തില്‍ കാര്‍ ഓടിച്ച മധ്യവയസ്‌കയായ സ്ത്രീയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.