ബാങ്കോക്ക്: തെക്കുകിഴക്കൻ ഏഷ്യയിലെ രാജ്യമായ തായ്ലൻഡിൽ വേൾഡ് മലയാളി ഫെഡറേഷന് പുതിയ പ്രൊവിൻസ്. രാജ്യത്തെ ഏക മലയാളി സംഘടനയായ തായ് മലയാളി സമാജവുമായി (ടിഎംഎസ്) സഹകരിച്ചായിരിക്കും ആഗോള പ്രവാസി സംഘടനയായ ഡബ്ലിയുഎംഎഫിന്റെ പ്രവർത്തനങ്ങൾ.
ഷാജു എം. ചാക്കോ (പ്രസിഡന്റ്). മുഹമ്മദ് പി (വൈസ് പ്രസിഡന്റ്), സജേഷ് എം. ശശിധർ (സെക്രട്ടറി), പ്രസാദ് കെ.എസ (ജോയിന്റ് സെക്രട്ടറി), ബൈജു ഭാസ്കരൻ (ട്രഷറർ), സജിത്ത് ഗിരിജൻ (മീഡിയ കോഓർഡിനേറ്റർ), സന്തോഷ് കുമാർ (ഇവന്റ് കോഓർഡിനേറ്റർ) ഷാജി റെനിക്ക് ബി. (ചാരിറ്റി കോഓർഡിനേറ്റർ) എന്നിവരെ മുഖ്യ ഭാരവാഹികളായി തെരഞ്ഞെടുത്തു.
എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ജയചന്ദ്രൻ എം, രാജേഷ് പി. രാജൻ, ശ്രീജിത്ത് കെ.എം, നിധിൻ പി എന്നിവരെയും തെരഞ്ഞെടുത്തു.
റിപ്പോർട്ട്: ജോബി ആന്റണി