ന്യൂസിലൻഡ്: ന്യൂസിലൻഡിലെ ഹാമിൽട്ടണിൽ സേക്രട്ട്ഹാർട്ട് സീറോ മലബാർ മിഷൻ പതിവുപോലെ എല്ലാവർഷവും നടത്തിവരുന്ന കൊന്തപ്പെരുന്നാളിനും സെന്റ് ചാവറ പെരുന്നാളിനുമുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
നവംബർ 5ന് വൈകിട്ട് 4.30ന് ജപമാലയോടെ തിരുകർമ്മങ്ങൾ ആരംഭിക്കും. തുടർന്ന് ദിവ്യബലി, ജപമാല പ്രദിക്ഷണം, ലദീഞ്ഞ്, പരി. കുർബാനയുടെ ആശീർവാദം, സ്നേഹവിരുന്ന് എന്നിവയാണ് കാര്യപാടികൾ. ധാരാളം വിശ്വാസികൾ എല്ലാവർഷവും നടക്കുന്ന തിരുനാളിൽ സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കുന്നു. തിരുനാൾ തിരുകർമ്മങ്ങൾക്ക് ഫാ. ജോബിൻ ജോസഫ് നേതൃത്വം നൽകും.
റിപ്പോർട്ട്: മനോജ് തോമസ്