സർക്കാർ ജീവനക്കാരുടെ ഒൗദ്യോഗിക യാത്രകൾക്ക് ത്രൈമാസ യാത്രാബത്താ പരിധിക്കു പുറത്തുവരുന്ന ക്ലെയിമുകളിൽ സമർപ്പിക്കുന്ന എല്ലാ യാത്രാബത്താ ബില്ലുകളോടൊപ്പവും ഒൗദ്യോഗിക യാത്ര നടത്തിയതിന്റെ ആധികാരികത ഉറപ്പ് വരുത്തുന്നതിനായി ട്രെയിൻ/വ്യോമ യാത്ര നടത്തിയതിന്റെ യഥാർഥ യാത്രാ ടിക്കറ്റ് നിർബന്ധമായും സമർപ്പിക്കണം.
സ.ഉ(പി)നം. 124/2019/ധന. തീയതി 06/09/2019.
സ.ഉ(പി)നം. 124/2019/ധന. തീയതി 06/09/2019.