+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രിസ്ബേൻ മലയാളി അസോസിയേഷൻ ഓണം ആഘോഷിച്ചു

ബ്രിസ്ബേൻ: ബ്രിസ്ബേൻ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച "പൊന്നോണം 2017’ വർണാഭമായി. ബ്രാക്കൻ റിഡ്ജ് ഹൈസ്കൂൾ ഹാളിൽ നടന്ന ആഘോഷത്തിൽ വിവിധ കലാ സാംസ്കാരിക പരിപാടികളും ഓണസദ്യയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. വ
ബ്രിസ്ബേൻ മലയാളി അസോസിയേഷൻ ഓണം ആഘോഷിച്ചു
ബ്രിസ്ബേൻ: ബ്രിസ്ബേൻ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച "പൊന്നോണം 2017’ വർണാഭമായി. ബ്രാക്കൻ റിഡ്ജ് ഹൈസ്കൂൾ ഹാളിൽ നടന്ന ആഘോഷത്തിൽ വിവിധ കലാ സാംസ്കാരിക പരിപാടികളും ഓണസദ്യയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. വിവിധ രാഷ്ട്രീയ, സാമൂഹ്യ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

മുൻ മന്ത്രി ട്രേസി ഡേവീസ് എംപി, കൗണ്‍സിലർമാരായ ഫിയോണകിംഗ്, ആമന്ത കൂപ്പർ, നോം വിഡം, അസോസിയേഷൻ പ്രസിഡന്‍റ് ടോജോ തോമസ്, സെക്രട്ടറി എൽദോ തോമസ് എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: ജോളി കരുമത്തി