മെൽബണ്‍: സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷനിൽ പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുനാളും ആർച്ച്ബിഷപ് മാർ കുര്യൻ വയലുങ്കലിന് സ്വീകരണവും ഒക്ടോബർ ഒന്നിന് സെന്റ് പീറ്റേഴ്സ് ചർച്ച് ക്ലയിറ്റനിൽ നടക്കും. പാപുവ ന്യൂ ഗിനിയയുടെയും സോളമൻ ഐലന്റിന്േറയും അപ്പസ്തോലിക ന്യൂണ്‍ഷ്യോ ആയ ശേഷം ആദ്യമായാണ് മാർ വയലുങ്കൽ മെൽബണ്‍ സന്ദർശിക്കുന്നത്.
ക്നാനായക്കാരുടെ അഭിമാനമായ ആർച്ച്ബിഷപ്പിന്റെ സ്വീകരണവും പരിശുദ്ധ അമ്മയുടെ തിരുനാളും ഒരു ഉത്സവമായി മാറ്റാനുള്ള തയാറെടുപ്പിലാണ് മെൽബണിലെ ക്നാനായ മക്കൾ. പരിപാടികൾക്ക് കൂടുതൽ കൊഴുപ്പേകാൻ പ്രശസ്ത ഗായകൻ അഭിജിത് കൊല്ലത്തിന്റെ ഗാനമേളയും ഉണ്ടായിരിക്കും.
22 പ്രസുദേന്തിമാരും പാരിഷ് കൗണ്‍സിൽ അംഗങ്ങളും വിവിധ കമ്മിറ്റികൾ രൂപീകരിച്ച് എല്ലാവിധ ഒരുക്കങ്ങളും നടത്തിവരുന്നു. ചാപ്ലിൻ ഫാ. തോമസ് കുന്പുക്കൽ, ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി, കൈക്കാര·ാരായ കുര്യൻ ചാക്കോ, ജിജോ മാറികവീട്ടിൽ എന്നിവർ ജനറൽ കണ്‍വീനർമാരായ വിവിധ കമ്മിറ്റിയിൽ
ഷിനു മുളയിങ്കൽ, സജിമോൾ അനിൽ കളപ്പുരയിൽ, സോണിയ ജോജി പത്തുപറയിൽ, ജോയ്സ് തടിപ്പുഴയിൽ, ഷിജു ചേരിയിൽ (ലിറ്റർജി), സജി ഇല്ലിപ്പറന്പിൽ. സോളമൻ പാലക്കാട്ട്, സിജോ ഒലിപ്രക്കാട്ട്, ഷിബു വെട്ടിക്കൽ, ജോസ് ചക്കാലയിൽ, ജോജി കുന്നുകാലയിൽ, ജോയി ഉള്ളാട്ടിൽ, സിജോ മൈക്കുഴിയിൽ, ജെനി കൊളങ്ങിയിൽ, ലിറ്റോ തോട്ടനാനിയിൽ (ഫുഡ്),
ഫിലിപ്പ് കിളിയങ്കാവിൽച്ചിറ, ജോർജ് പൗവത്തിൽ, ആഷിഷ് മരുത്തൂർ മറ്റം, ലിൻസ് മണ്ണാർമറ്റത്തിൽ, അനിൽ പുല്ലുകാട്ട്, അരുണ്‍ കനകമൊട്ട, സന്തോഷ് പഴുമാലിൽ, ഐസക്ക് എട്ടുപറയിൽ, ആന്റണി പ്ലാക്കൂട്ടത്തിൽ, ടോം വൈപ്പും ചിറകളത്തിൽ, ജോയ്സ് കാഞ്ഞിരത്തിങ്കൽ (ഡെക്കറേഷൻ), സോളമൻ പാലക്കാട്ട്, ബൈജു ഓണശേരിൽ, ജയ്ബി ഏലിയാസ് ഐക്കരപ്പറന്പിൽ (പബ്ലിസിറ്റി), സിജു വടക്കേക്കര, ലാൻസ് വരിക്കാശേരിൽ, ജോയ്സ് കാഞ്ഞിരത്തിങ്കൽ (സൗണ്ട് ആൻഡ് ലൈറ്റ്), ദീപ ജോ മുരിയ·്യാലിൽ, സിജു വടക്കേക്കര, ജോഫിൽ കോട്ടോത്ത്, ഡെൻസിൽ താന്നിമൂട്ടിൽ (കൾച്ചറൽ കമ്മിറ്റി), സിജോ ഒലിപ്രക്കാട്ട്, സജി ഇല്ലിപ്പറന്പിൽ, ഷിനു മുളയിങ്കൽ, സജിമോൾ അനിൽ കളപ്പുരയിൽ, സോണിയ ജോജി പത്തുപറയിൽ, ജെയ്മോൻ പ്ലാത്തോട്ടത്തിൽ, ഷിജു ചേരിയിൽ, ജോഫിൽ കോട്ടോത്ത് (പ്രദക്ഷിണം) എന്നിവരെ തെരഞ്ഞെടുത്തു.
റിപ്പോർട്ട്: സോളമൻ ജോർജ് പാലക്കാട്