സെപ്റ്റംബർ 3 ന് രാവിലെ 11ന് നടന്ന സാംസ്കാരിക ഘോഷയാത്രയ്ക്കു ശേഷം കമ്മിറ്റി അംഗങ്ങളും ഓണാഘോഷ കമ്മിറ്റിയംഗങ്ങളും ചേർന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് ഓണസദ്യയ്ക്ക് ശേഷം കലാ പരിപാടികൾ നടന്നു.
റിപ്പോർട്ട്: മെജോ ജോസഫ്