+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെൽബണിൽ സൂപ്പർ മെഗാ ഹിറ്റ് നാടകം "ഇമ്മിണി ബല്യ ഒന്ന്’ റിസർവേഷൻ ആരംഭിച്ചു

മെൽബണ്‍: പ്രേക്ഷക അഭ്യർഥന മാനിച്ച് ഒക്ടോബർ 22ന് (ഞായർ) പെനോള കാത്തലിക് പെർഫോമൻസ് ആർട്സ് തീയേറ്ററിൽ അരങ്ങേറുന്ന സൂപ്പർ മെഗാ ഹിറ്റ് നാടകത്തിന്‍റെ "ഇമ്മിണി വല്യ ഒന്ന്’ സീറ്റ് റിസർവേഷൻ ആരംഭിച്ചു. വൈകുന
മെൽബണിൽ സൂപ്പർ മെഗാ ഹിറ്റ് നാടകം
മെൽബണ്‍: പ്രേക്ഷക അഭ്യർഥന മാനിച്ച് ഒക്ടോബർ 22ന് (ഞായർ) പെനോള കാത്തലിക് പെർഫോമൻസ് ആർട്സ് തീയേറ്ററിൽ അരങ്ങേറുന്ന സൂപ്പർ മെഗാ ഹിറ്റ് നാടകത്തിന്‍റെ "ഇമ്മിണി വല്യ ഒന്ന്’ സീറ്റ് റിസർവേഷൻ ആരംഭിച്ചു. വൈകുന്നേരം ആറിനാണ് നാടകം തുടങ്ങുക.

സീറ്റുകൾ മുൻകൂറായി ബുക്ക് ചെയ്തു പോകുന്നതിനാൽ എത്രയും പെട്ടെന്ന് https://wwwt.rybooking.com/PFGL എന്ന ലിങ്കിലൂടെ ഓണ്‍ലൈൻ ആയി സീറ്റുകൾ ബുക്ക് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക്: അനു ജോസ് 0470 564 201, ബെനില അംബിക 0424 984 823, ക്ലീറ്റസ് ആന്‍റണി 0430 785 849, മീനൂസ് മധു 0430 254 350, സുനു സൈമണ്‍ 0412 256 218, ഷിജു ജബാർ 0433 664 338.

റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ