+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റ്റുവുന്പ തിരുനാൾ ആഘോഷങ്ങൾ ഭക്തിനിർഭരമായി

റ്റുവുന്പ: റ്റുവുന്പ സെന്‍റ് മേരീസ് കമ്യൂണിറ്റി ഹോളി നേയിം ദേവാലയത്തിൽ വച്ചു ദൈവമാതാവിന്‍റെ സ്വർഗാരോപണ തിരുനാൾ ഭക്തിനിർഭരമായി ആഘോഷിച്ചു. ഫാ. തോമസ് അരിക്കുഴി കൊടിയേറ്റു നിർവഹിച്ചു. ഫാ. വർഗീസ് വാവേ
റ്റുവുന്പ തിരുനാൾ ആഘോഷങ്ങൾ ഭക്തിനിർഭരമായി
റ്റുവുന്പ: റ്റുവുന്പ സെന്‍റ് മേരീസ് കമ്യൂണിറ്റി ഹോളി നേയിം ദേവാലയത്തിൽ വച്ചു ദൈവമാതാവിന്‍റെ സ്വർഗാരോപണ തിരുനാൾ ഭക്തിനിർഭരമായി ആഘോഷിച്ചു. ഫാ. തോമസ് അരിക്കുഴി കൊടിയേറ്റു നിർവഹിച്ചു. ഫാ. വർഗീസ് വാവോലി തിരുനാൾ കുർബാനയ്ക്കു നേതൃത്വം നൽകി. തുടർന്ന് തിരുനാൾ പ്രദക്ഷിണം, ചെണ്ടമേളം, അഹിം അവതരിപ്പിക്കുന്ന ഗാനമേളയും സ്നേഹവിരുന്നും ഉണ്ടായിരുന്നു.

റിപ്പോർട്ട്: ജോളി കരുമത്തി