മെൽബണ്‍: അറിവിന്റെ ഉത്സവവേദിയിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച് ക്വിസ് മത്സരത്തിന്റെ ആവേശം വാനോളം ഉയർത്തി Essense Masterminds ’17 ന്റെ വിജയികളായി.
അറുപതോളം കുട്ടികൾ മാറ്റുരച്ച ക്വിസ് മത്സരത്തിൽ സീനിയേഴ്സ് വിഭാഗത്തിൽ സൗത്ത് മൊറങ്ങിൽ നിന്നുള്ള അജയ് ജയ് - എലിസബത്ത് ജയ് ടീം ഒന്നാം സ്ഥാനത്തെത്തത്തിയപ്പോൾ ജൂണിയർ വിഭാഗത്തിൽ വെരീബിയിൽ നിന്നുള്ള നന്ദു സജീവ് ക്രേഗീബേണിൽ നിന്നുള്ള ആഞ്ചലീന നിഷാദ് ടീം വിജയികളായി.
ക്വിസ് മത്സരത്തോടനുബന്ധിച്ച് ‘Parenting Challenges in Expat communities’ എന്ന വിഷയത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാരായ ജോസഫ് മാത്യുവും ജോർഡി സെബാസ്റ്റ്യനും പ്രസന്േറഷൻ നടത്തി.
വിജയികൾക്ക് IHNA ഇൻസ്റ്റിറ്റ്യൂട്ട് സ്പോണ്സർ ചെയ്ത കാഷ് അവാർഡും Our Spices Werribie, Naron Air conditioning, Sanjose Consultancy തുടങ്ങിയ സ്ഥാപനങ്ങൾ സ്പോണ്സർ ചെയ്ത വിവിധ സമ്മാനങ്ങളും IHNA സിഇഒ ബിജോ കുന്നുംപുറത്ത് വിതരണം ചെയ്തു.