+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോണ്‍സണ്‍ മാമലശേരിയുടെ പിതാവ് ഫിലിപ്പോസ് നിര്യാതനായി

മെൽബണ്‍: മാധ്യമ പ്രവർത്തകനായ ജോണ്‍സണ്‍ മാമലശേരിയുടെ പിതാവ് മാമലശേരി ചിറക്കൽ ഫിലിപ്പോസ്(82) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച മൂന്നിന് മാമലശേരി മാർ മിഖായേൽ പള്ളിയിൽ. മാമലശേരി തച്ചിലുകണ്ടത്തിൽ മറിയാമ്മയ
ജോണ്‍സണ്‍ മാമലശേരിയുടെ പിതാവ് ഫിലിപ്പോസ് നിര്യാതനായി
മെൽബണ്‍: മാധ്യമ പ്രവർത്തകനായ ജോണ്‍സണ്‍ മാമലശേരിയുടെ പിതാവ് മാമലശേരി ചിറക്കൽ ഫിലിപ്പോസ്(82) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച മൂന്നിന് മാമലശേരി മാർ മിഖായേൽ പള്ളിയിൽ. മാമലശേരി തച്ചിലുകണ്ടത്തിൽ മറിയാമ്മയാണ് ഭാര്യ. മറ്റു മക്കൾ വൽസ, അമ്മിണി, അല്ലി. മരുമക്കൾ: ഡാർലി വീണാമടത്തിൽ( വാഗവാഗ, ഓസ്ട്രേലിയ), പൈലി കടമ്മനാട്ട് കുറിഞ്ഞി, ബാബു കാലാപ്പിള്ളിൽ മുളംതുരുത്തി, പരേതനായ വർഗീസ് ഉരുമത്ത് വടാട്ടുപാറ.