+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അഡലെയ്ഡ് സൗത്തിൽ സീറോ മലബാർ മിഷൻ വാർഷികം

അഡലെയ്ഡ്: ഓസ്ട്രേലിയായിലെ അഡലെയ്ഡ് സൗത്ത് സെന്‍റ് മേരീസ് സീറോ മലബാർ മിഷൻ അഞ്ചാം വാർഷികം ആഘോഷിക്കുന്നു. ഓഗസ്റ്റ് 19 ന് (ശനി) സെന്‍റ് ബർണദത്ത് പള്ളിയിലാണ് ആഘോഷ പരിപാടികൾ. കൃതജ്ഞതാബലി, കലാ, കായിക പരിപ
അഡലെയ്ഡ് സൗത്തിൽ സീറോ മലബാർ മിഷൻ വാർഷികം
അഡലെയ്ഡ്: ഓസ്ട്രേലിയായിലെ അഡലെയ്ഡ് സൗത്ത് സെന്‍റ് മേരീസ് സീറോ മലബാർ മിഷൻ അഞ്ചാം വാർഷികം ആഘോഷിക്കുന്നു. ഓഗസ്റ്റ് 19 ന് (ശനി) സെന്‍റ് ബർണദത്ത് പള്ളിയിലാണ് ആഘോഷ പരിപാടികൾ. കൃതജ്ഞതാബലി, കലാ, കായിക പരിപാടികൾ, പ്രാരംഭ സംഘാടകരെ ആദരിക്കൽ എന്നിവ പരിപാടിയുടെ ഭാഗമായിരിക്കും. ചടങ്ങിൽ കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഓണസദ്യയും നടക്കും.

റിപ്പോർട്ട്: ടോണി മാത്യു