+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നഴ്സുമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മെൽബണിൽ നഴ്സിംഗ് കൂട്ടായ്മ

മെൽബണ്‍: കേരളത്തിൽ മിനിമം വേതനം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നഴ്സുമാർക്ക് ഐക്യദാർഢ്യം അർപ്പിക്കുവാനും കഴിയുന്ന സഹായ സഹകരണങ്ങൾ നൽകാനുമായി മെൽബണിലെ ഇടതുപക്ഷ മതേതര കൂട്ടായ്മയുടെ നേതൃത്വത്തിൽ നഴ്സിംഗ് സമൂ
നഴ്സുമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മെൽബണിൽ നഴ്സിംഗ്  കൂട്ടായ്മ
മെൽബണ്‍: കേരളത്തിൽ മിനിമം വേതനം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നഴ്സുമാർക്ക് ഐക്യദാർഢ്യം അർപ്പിക്കുവാനും കഴിയുന്ന സഹായ സഹകരണങ്ങൾ നൽകാനുമായി മെൽബണിലെ ഇടതുപക്ഷ മതേതര കൂട്ടായ്മയുടെ നേതൃത്വത്തിൽ നഴ്സിംഗ് സമൂഹം ഒത്തുചേരുന്നു.

ജൂലൈ എട്ടിന് (ശനി) ഉച്ചകഴിഞ്ഞ് 3.30ന് മെൽബണ്‍ സൂവിനു സമീപമുള്ള റോയൽ പാർക്കിലാണ് ചടങ്ങുകൾ.

വിവരങ്ങൾക്ക്: തിരുവല്ലം ഭാസി 0425906017, ദിലീപ് രാജേന്ദ്രൻ 0405395494, പ്രതീഷ് മാർട്ടിൻ 0431135452, ലോകൻ രവി 0402550163, ഗീതു എലിസബത്ത് 0450231953, ലിജോ മോൻ ചിറാപുറത്ത് 0433035484, എബി പൊയ്ക്കാട്ടിൽ 0430959886, ബിനീഷ് കുമാർ 0402826028, ചാൾസ് മാത്യു 0423016111, സോജൻ വർഗീസ് 0423699215.