+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പെെ്രവറ്റ് സ്റ്റാ​ൻ​ഡി​നു മാ​ള അ​ര​വി​ന്ദ​ന്‍റെ പേ​രു ന​ല്​ക​ണം

മാ​ള: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​നു മാ​ള അ​ര​വി​ന്ദ​ന്‍റെ പേ​രു ന​ല്ക​ണ​മെ​ന്ന് സി​പി​ഐ മാ​ള ലോ​ക്ക​ൽ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ക​ലാ​സാം​സ്കാ​രി​ക രം​ഗ
പെെ്രവറ്റ് സ്റ്റാ​ൻ​ഡി​നു മാ​ള അ​ര​വി​ന്ദ​ന്‍റെ പേ​രു ന​ല്​ക​ണം
മാ​ള: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​നു മാ​ള അ​ര​വി​ന്ദ​ന്‍റെ പേ​രു ന​ല്ക​ണ​മെ​ന്ന് സി​പി​ഐ മാ​ള ലോ​ക്ക​ൽ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ക​ലാ-​സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ സാ​ന്നി​ധ്യ​മാ​യി​രു​ന്ന മാ​ള അ​ര​വി​ന്ദ​ൻ മ​രി​ച്ചി​ട്ട് അ​ഞ്ചു വ​ർ​ഷ​മാ​യി. മാ​ള അ​ര​വി​ന്ദ​ന് സ്മാ​ര​കം എ​ന്ന ആ​ശ​യം ഇ​തു​വ​രെ​യും പ്രാ​വ​ർ​ത്തി​ക​മാ​യി​ട്ടി​ല്ല.
യോ​ഗ​ത്തി​ൽ എ.​കെ.​ ബാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​പി.​ സു​ഭാ​ഷ്, ബാ​ബു എ​രി​മ്മ​ൽ, വി.​എം.​ വ​ത്സ​ൻ, ബൈ​ജു മ​ണ്ണ​ന്ത​റ, ബി​ജു ഉ​റു​മീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.