+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മധ്യവയസ്കനെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി

കു​ന്നം​കു​ളം: ചൊ​വ്വ​ന്നൂ​ർ അ​യ്യ​പ്പ​ത്ത് റോ​ഡി​ൽ വീ​ര​ച​ക്ര പു​ര​സ്കാ​രം ല​ഭി​ച്ചി​ട്ടു​ള്ള മു​കി​ല​ശേ​രി തോ​മാ​ച്ച​ൻ മ​ക​ൻ വീ​ർ​നെ (49) വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വീ​ർ വി
മധ്യവയസ്കനെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി
കു​ന്നം​കു​ളം: ചൊ​വ്വ​ന്നൂ​ർ അ​യ്യ​പ്പ​ത്ത് റോ​ഡി​ൽ വീ​ര​ച​ക്ര പു​ര​സ്കാ​രം ല​ഭി​ച്ചി​ട്ടു​ള്ള മു​കി​ല​ശേ​രി തോ​മാ​ച്ച​ൻ മ​ക​ൻ വീ​ർ​നെ (49) വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വീ​ർ വി​മു​ക്ത​ഭ​ട​നാ​ണ്. നി​ല​വി​ൽ അ​ടു​പ്പു​ട്ടി പ​ള്ളി​യു​ടെ സെ​ക്ര​ട്ട​റി​യാ​ണ്.സം​സ്കാ​രം ഇ​ന്നു വൈ​കീ​ട്ട് നാ​ലി​നു അ​ടു​പ്പു​ട്ടി സെ​ന്‍റ് ജോ​ർ​ജ്ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. അ​മ്മ: ചി​ന്ന​മ്മ. ഭാ​ര്യ: സു​മ​ന. മ​ക​ൻ: വി​ശാ​ൽ.