+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എം.​വി.​വി​ഷ്ണു ന​മ്പൂ​തി​രി​യു​ടെ സ്മ​ര​ണ​യ്ക്ക് ഫോ​ക്‌​ലോ​ര്‍ മ്യൂ​സി​യം

പ​യ്യ​ന്നൂ​ര്‍: ഡോ.​എം.​വി.​വി​ഷ്ണു​ന​മ്പൂ​തി​രി​യു​ടെ സ്മ​ര​ണ നി​ല​നി​ര്‍​ത്താ​ന്‍ ഫോ​ക്‌​ലോ​ര്‍ മ്യൂ​സി​യം ഒ​രു​ക്കു​ന്നു. കു​ന്ന​രു​വി​ലെ നാ​ലു​കെ​ട്ട് ഭ​വ​ന​ത്തി​ലെ എ​ഴു​ത്തു​മു​റി​യാ​ണ് കു​ടും​ബാ
എം.​വി.​വി​ഷ്ണു ന​മ്പൂ​തി​രി​യു​ടെ  സ്മ​ര​ണ​യ്ക്ക് ഫോ​ക്‌​ലോ​ര്‍ മ്യൂ​സി​യം
പ​യ്യ​ന്നൂ​ര്‍: ഡോ.​എം.​വി.​വി​ഷ്ണു​ന​മ്പൂ​തി​രി​യു​ടെ സ്മ​ര​ണ നി​ല​നി​ര്‍​ത്താ​ന്‍ ഫോ​ക്‌​ലോ​ര്‍ മ്യൂ​സി​യം ഒ​രു​ക്കു​ന്നു. കു​ന്ന​രു​വി​ലെ നാ​ലു​കെ​ട്ട് ഭ​വ​ന​ത്തി​ലെ എ​ഴു​ത്തു​മു​റി​യാ​ണ് കു​ടും​ബാം​ഗ​ങ്ങ​ള്‍ ന​വീ​ക​രി​ച്ച് മ്യൂ​സി​യ​മാ​ക്കി മാ​റ്റു​ന്ന​ത്. എം.​വി.​വി​ഷ്ണു ന​ന്പൂ​തി​രി​യു​ടെ കൈ​യെഴു​ത്തു​പ്ര​തി​ക​ള്‍, ഗ്ര​ന്ഥ​ശേ​ഖ​രം, അ​വാ​ര്‍​ഡ് ശി​ല്പ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ഇ​വി​ടെ​യൊ​രു​ക്കും. ഗ​വേ​ഷ​ണ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്ന രീ​തി​യി​ല്‍ വെ​ബ്‌​സൈ​റ്റും ഒ​രു​ക്കു​ന്നു​ണ്ട്. വെ​ബ്‌​സൈ​റ്റി​ന്‍റെ പ്ര​കാ​ശ​ന​ക​ര്‍​മവും മ്യൂ​സി​യം ഉ​ദ്ഘാ​ട​ന​വും വി​ഷ്ണു ന​മ്പൂ​തി​രി​യു​ടെ ഒ​ന്നാം ശ്രാ​ദ്ധ​ദി​ന​മാ​യ 26ന് ​ന​ട​ത്തും.