+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോഷിയുടെ കുടുംബത്തിന് ധനസഹായം കൈമാറി

മെൽബണ്‍: കാൻസർബാധയെ തുടർന്ന് മെൽബണിൽ അന്തരിച്ച മലയാളിയായ ചങ്ങനാശേരി സ്വദേശി ജോഷി സെബാസ്റ്റിന്‍റെ (45) കുടുംബസഹായ നിധിയിലേക്ക് മെൽബണ്‍ ഇടതുപക്ഷ മതേതര കൂട്ടാഴ്മയും ന്ധഇന്ത്യൻ മലയാളി മാഗസിനും ന്ധ ചേർന്ന
ജോഷിയുടെ കുടുംബത്തിന് ധനസഹായം കൈമാറി
മെൽബണ്‍: കാൻസർബാധയെ തുടർന്ന് മെൽബണിൽ അന്തരിച്ച മലയാളിയായ ചങ്ങനാശേരി സ്വദേശി ജോഷി സെബാസ്റ്റിന്‍റെ (45) കുടുംബസഹായ നിധിയിലേക്ക് മെൽബണ്‍ ഇടതുപക്ഷ മതേതര കൂട്ടാഴ്മയും ന്ധഇന്ത്യൻ മലയാളി മാഗസിനും ന്ധ ചേർന്ന് സമാഹരിച്ച 3600 ഡോളർ ജോഷിയുടെ ഭാര്യക്ക് കൈമാറി . ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ജോഷിയുടെ ശവസംസ്കാര ചടങ്ങുകൾ മെൽബണിൽ നടത്തിയത്. ഭാര്യ: മൻജു സെബാസ്റ്റ്യൻ . ക്രിസ്റ്റോ, ആഷ്ലി, ജെറാൾഡ് എന്നിവർ മക്കളാണ്.


റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ