+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൂ​ന്താ​നം സാ​ഹി​ത്യോ​ത്സ​വം സ​മാ​പി​ച്ചു

പെ​രി​ന്ത​ല്‍​മ​ണ്ണ: കീ​ഴാ​റ്റൂ​ര്‍ പൂ​ന്താ​നം സ്മാ​ര​ക സ​മി​തി സം​ഘ​ടി​പ്പി​ച്ച പൂ​ന്താ​നം സാ​ഹി​ത്യോ​ത്സ​വ​ത്തി​ന് ഫോ​ക്‌​ലോ​ര്‍ അ​ക്കാ​ദ​മി​യു​ടെ മു​ടി​യേ​റ്റ്, ഉ​ത്ത​ര കേ​ര​ള​ത്തി​ലെ വ​നി​ത​ക​ളു​
പൂ​ന്താ​നം സാ​ഹി​ത്യോ​ത്സ​വം സ​മാ​പി​ച്ചു
പെ​രി​ന്ത​ല്‍​മ​ണ്ണ: കീ​ഴാ​റ്റൂ​ര്‍ പൂ​ന്താ​നം സ്മാ​ര​ക സ​മി​തി സം​ഘ​ടി​പ്പി​ച്ച പൂ​ന്താ​നം സാ​ഹി​ത്യോ​ത്സ​വ​ത്തി​ന് ഫോ​ക്‌​ലോ​ര്‍ അ​ക്കാ​ദ​മി​യു​ടെ മു​ടി​യേ​റ്റ്, ഉ​ത്ത​ര കേ​ര​ള​ത്തി​ലെ വ​നി​ത​ക​ളു​ടെ പൂ​ര​ക്ക​ളി തു​ട​ങ്ങി​യ ക​ലാ​പ്ര​ക​ട​ന​ങ്ങ​ളോ​ടെ സ​മാ​പ​ന​മാ​യി. സ​മാ​പ​ന സ​മ്മേ​ള​നം എ.​പി.​അ​നി​ല്‍​കു​മാ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി.​ശ​ശി​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്വാ​ഗ​ത സം​ഘം ചെ​യ​ര്‍​മാ​ന്‍ എം.​ഉ​മ്മ​ര്‍ എം ​എ​ല്‍​എ, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ ഉ​മ്മ​ര്‍ അ​റ​ക്ക​ല്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം പി ​ആ​ര്‍.​രോ​ഹി​ല്‍​നാ​ഥ്, മ​ണ്ട​ക​ത്തി​ല്‍ മ​ണി, കെ.​സൈ​നു​ദ്ദീ​ന്‍, കെ.​ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ന്‍, സി​.കെ. ര​മാ​ദേ​വി, വി.​ജ്യോ​തി​ഷ്, പാ​റ​മ്മ​ല്‍ കു​ഞ്ഞി​പ്പ, കെ.​സു​വീ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.