+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൂ​ടി​യാ​ട്ടം ശ്ര​ദ്ധേ​യ​മാ​യി

തി​രു​വി​ല്വാ​മ​ല: പ​ത്മ​ശ്രീ മാ​ണി മാ​ധ​വ​ചാ​ക്യാ​ർ സ്മാ​ര​ക ഗു​രു​കു​ലം സം​ഗീ​ത അ​ക്കാ​ദ​മി കൂ​ടി​യാ​ട്ട​കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ലേ​ശ​മം​ഗ​ലം എ​ച്ച്എ​ൽ​പി സ്കൂ​ളി​ൽ അ​ര​ങ്ങേ​റി​യ കൂ
കൂ​ടി​യാ​ട്ടം ശ്ര​ദ്ധേ​യ​മാ​യി
തി​രു​വി​ല്വാ​മ​ല: പ​ത്മ​ശ്രീ മാ​ണി മാ​ധ​വ​ചാ​ക്യാ​ർ സ്മാ​ര​ക ഗു​രു​കു​ലം സം​ഗീ​ത അ​ക്കാ​ദ​മി കൂ​ടി​യാ​ട്ട​കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ലേ​ശ​മം​ഗ​ലം എ​ച്ച്എ​ൽ​പി സ്കൂ​ളി​ൽ അ​ര​ങ്ങേ​റി​യ കൂ​ടി​യാ​ട്ടം ശ്ര​ദ്ധേ​യ​മാ​യി.
സ​മൂ​ഹം സ്കൂ​ളി​ലേ​ക്ക് എ​ന്ന പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​വ​ത​രി​പ്പി​ച്ച കൂ​ടി​യാ​ട്ട​ത്തി​ൽ അ​ഭി​ജി​ത്ത് രാം​മോ​ഹ​ൻ (ജ​ടാ​യു), അ​ഭി​ജാ​ത് രാം​മോ​ഹ​ൻ (രാ​വ​ണ​ൻ), വാ​സ​ന്തി (സീ​ത), ശ്വേ​ത, ശ​ര​ത് നാ​രാ​യ​ണ​ൻ, ഹ​രീ​ഷ്കു​മാ​ർ, അ​ര​വി​ന്ദ്, വി​നോ​ദ്, സ്വാ​തി, സ​തീ​ഷ്കു​മാ​ർ, രാ​ജീ​വ് ന​ന്പ്യാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.